• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

തനിച്ചാവുകയെന്നത് അത്രമേൽ മോശം കാര്യമാണെന്ന് കരുതിയ ഒരു ഞാനുണ്ടായിരുന്നു...

nandini00

Wellknown Ace
തനിച്ചാവുകയെന്നത് അത്രമേൽ മോശം കാര്യമാണെന്ന് കരുതിയ ഒരു ഞാനുണ്ടായിരുന്നു...

അതിൽ നിന്നും തനിച്ചാവുകയെന്നാൽ മനോഹരമാവുകയെന്നുകൂടിയാണ് എന്ന തിരിച്ചറിവിലേക്കുള്ള ദൂരം അതത്ര എളുപ്പവും ആയിരുന്നില്ല....

ആൾക്കൂട്ടങ്ങൾക്കിടയിൽ
വലിഞ്ഞുകേറി നിന്നുകൊണ്ട്
എല്ലാവർക്കും എന്നെ ആവശ്യമാണെന്ന് സ്വയം കരുതുകയും അവരോടൊക്കെ അങ്ങോട്ട് കേറി സംസാരിക്കുകയും
ഒരുപാട് ചിരിക്കുകയും ചെയ്യുമായിരുന്നു..

പതിയെ അതിൽ നിന്നും മാറ്റങ്ങൾ വന്നു തുടങ്ങിയപ്പോഴാണറിഞ്ഞത് ഞാനാർക്കും അത്രയും പ്രിയപ്പെട്ടവൻ ഒന്നും ആയിരുന്നില്ലായെന്ന്..

അവർക്കെല്ലാം ഞാൻ
ഒരു കാലത്തിന്റെ അനിവാര്യത മാത്രം ആയിരുന്നുവെന്നും..

ആദ്യമൊക്കെ ഒരാൾ എന്നെ അകറ്റിയാലോ എന്നോട് മിണ്ടാതിരുന്നാലോ അതിന്റെ കാരണം തേടി പോകുമായിരുന്ന ആ ഒരു ഞാൻ..

ഇപ്പോൾ എന്നിൽ നിന്നും ഇറങ്ങിപ്പോകുന്ന മനുഷ്യരെ അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ല..

അതെന്തുതന്നെയായാലും അവർക്ക് അതിനുള്ള അവകാശം ഉണ്ടെന്നുള്ള തിരിച്ചറിവ് തന്നെയാവും എന്റെ ഇന്നുള്ള
ഈ മാറ്റങ്ങൾക്ക് കാരണവും..

ഒറ്റയ്ക്കിരുന്നും ചിരിച്ചും ചിന്തിച്ചും
യാത്ര ചെയ്തും വായിച്ചും എഴുതിയും ഞാനറിഞ്ഞത് അത്രയും എന്നെ മാത്രമായിരുന്നു..

ഞാനെന്നെ തിരിച്ചറിയുക അവിടെയാണ് എന്റെ സന്തോഷത്തിൻ്റെ പൂർണ്ണതയെന്ന് ഞാൻ അറിയുന്നു..

ഇന്ന് ഞാനെന്റെ ജീവിതം ഒറ്റയ്ക്കൊരു ആഘോഷം ആക്കി മാറ്റാറുണ്ട്..
എനിക്ക് ഞാനുണ്ടെന്നുള്ള ബോധ്യമാണ് എന്റെ സന്തോഷം അതാണ് എൻ്റെ ജീവിതവും....!
77786.jpg
 
View attachment 417286

ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ഒറ്റയ്ക്കു ആവുന്നത് ഒരു അഡിക്ഷൻ ആണ്...

ഇമോഷണൽ റെസിലിയൻസ്...
ഉള്ളിൽ ഒരു ലോകം ഉണ്ട്... പുറത്തും...
 
Either your selection is not good ya you like to be in that shell. Those who care about us may take short leaves but they may not make as alone, they come when ever we are in need. Its my thought. If your selection is right that person will stand for you in all situations.
Ya and there are persons who will go absconding with out any hints may be due to there circumstances ( thats ok ), if they are doing it just to avoid you then be carefull its better to be alone.
 
തനിച്ചാവുകയെന്നത് അത്രമേൽ മോശം കാര്യമാണെന്ന് കരുതിയ ഒരു ഞാനുണ്ടായിരുന്നു...

അതിൽ നിന്നും തനിച്ചാവുകയെന്നാൽ മനോഹരമാവുകയെന്നുകൂടിയാണ് എന്ന തിരിച്ചറിവിലേക്കുള്ള ദൂരം അതത്ര എളുപ്പവും ആയിരുന്നില്ല....

ആൾക്കൂട്ടങ്ങൾക്കിടയിൽ
വലിഞ്ഞുകേറി നിന്നുകൊണ്ട്
എല്ലാവർക്കും എന്നെ ആവശ്യമാണെന്ന് സ്വയം കരുതുകയും അവരോടൊക്കെ അങ്ങോട്ട് കേറി സംസാരിക്കുകയും
ഒരുപാട് ചിരിക്കുകയും ചെയ്യുമായിരുന്നു..

പതിയെ അതിൽ നിന്നും മാറ്റങ്ങൾ വന്നു തുടങ്ങിയപ്പോഴാണറിഞ്ഞത് ഞാനാർക്കും അത്രയും പ്രിയപ്പെട്ടവൻ ഒന്നും ആയിരുന്നില്ലായെന്ന്..

അവർക്കെല്ലാം ഞാൻ
ഒരു കാലത്തിന്റെ അനിവാര്യത മാത്രം ആയിരുന്നുവെന്നും..

ആദ്യമൊക്കെ ഒരാൾ എന്നെ അകറ്റിയാലോ എന്നോട് മിണ്ടാതിരുന്നാലോ അതിന്റെ കാരണം തേടി പോകുമായിരുന്ന ആ ഒരു ഞാൻ..

ഇപ്പോൾ എന്നിൽ നിന്നും ഇറങ്ങിപ്പോകുന്ന മനുഷ്യരെ അവരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യാറില്ല..

അതെന്തുതന്നെയായാലും അവർക്ക് അതിനുള്ള അവകാശം ഉണ്ടെന്നുള്ള തിരിച്ചറിവ് തന്നെയാവും എന്റെ ഇന്നുള്ള
ഈ മാറ്റങ്ങൾക്ക് കാരണവും..

ഒറ്റയ്ക്കിരുന്നും ചിരിച്ചും ചിന്തിച്ചും
യാത്ര ചെയ്തും വായിച്ചും എഴുതിയും ഞാനറിഞ്ഞത് അത്രയും എന്നെ മാത്രമായിരുന്നു..

ഞാനെന്നെ തിരിച്ചറിയുക അവിടെയാണ് എന്റെ സന്തോഷത്തിൻ്റെ പൂർണ്ണതയെന്ന് ഞാൻ അറിയുന്നു..

ഇന്ന് ഞാനെന്റെ ജീവിതം ഒറ്റയ്ക്കൊരു ആഘോഷം ആക്കി മാറ്റാറുണ്ട്..
എനിക്ക് ഞാനുണ്ടെന്നുള്ള ബോധ്യമാണ് എന്റെ സന്തോഷം അതാണ് എൻ്റെ ജീവിതവും....!
View attachment 417286
അത് ഒരുമാതിരി അഡിക്ഷൻ ആണ്. നമ്മൾ നമ്മുടെ ഏകാന്തത ഇഷ്ടപ്പെട്ടു തുടങ്ങിയാൽ പിന്നീട് ഒരാൾ വന്നാൽ അവരോട് കൂട്ട് കൂടാൻ ബുദ്ധിമുട്ടാവും. നമ്മൾ എന്താണെന്നും നമ്മൾ എത്രത്തോളം നമ്മളെ മനസ്സിലാക്കാൻ പറ്റും എന്നതും ഒറ്റയ്ക്കു ആകുമ്പോഴാണ് മനസിലാക്കുക.
 
വെറുതെ അല്ല എനിക്ക് ആരെയും കൂടെ കൂട്ടാൻ ഇഷ്ട്ടം അല്ലാത്തെ....

Oru stuck feel varum...
 
Top