.
സ്നേഹത്തിന്റെ ഈ ഇലക്കൂട് വിട്ട്... കളഭത്തിന്റെ, ചെമ്പകമൊട്ടിൻ്റെ, നിലവിളക്കിൽ എരിയുന്ന തിരിയുടെ, മഴയുടെ, മകരക്കാറ്റിന്റെ, പുതുമണ്ണിന്റെ, പാലപ്പൂവിൻ്റെ, പാലിശ്ശേരി തെറുക്കുന്ന ബീഡിയുടെ... അങ്ങനെ എന്റെ എല്ലാ പ്രിയമണങ്ങളെയും പിന്നിൽ വിട്ടിട്ട് എനിക്ക് പോകണം...!!!