• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ഒരു ( ya ) മണ്ടൻ പ്രേമ കഥ

Gupthan

Epic Legend
Chat Pro User
വേറെ പ്രേമം ഒന്നൂല്ലേ???

ഒരു പ്രേമം ഉണ്ടാർന്നു... റിയൽ... വീടിനു അടുത്തുള്ള കുട്ടിയാ... കാണാൻ കിടു...

എന്നിട്ട്?

എന്നിട്ടെന്ന... വീട്ടിൽ ഒരു ഫങ്ക്ഷൻ നടന്ന ദിവസം.. ആ ഏരിയ മുഴുവൻ വണ്ടി ആരുന്നു.. വണ്ടി ഇടാൻ സ്ഥലം ഇല്ലാത്തോണ്ട് അടുത്ത വീട്ടിൽ കൊണ്ടോയി വണ്ടി ഇട്ടു... കൂട്ടത്തിൽ എന്റെ സ്കൂട്ടർ ഉം.. എന്നിട്ട് പരിപാടി കഴിഞ്ഞപ്പോ ഒർജിനൽ താക്കോൽ ഞാൻ അവരുടെ ചെടി ചട്ടിക്ക് പിന്നിൽ ഇട്ടേച്ചു... ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടു വണ്ടി എടുത്തോണ്ട് പോന്നു... എന്നിട്ട് വീട്ടി വന്നു ഈ കൊച്ചിന് മെസ്സേജ് ഇട്ടു... എന്റെ വണ്ടിടെ കി മിസ്സായി.. നിങ്ങടെ വീടിന്റെ മുറ്റത്തു എവിടെയോ ഉണ്ട്... ഒന്ന് തപ്പി തരുവോ??

പാവം കുട്ടി.. അത് തപ്പി കണ്ടു പിടിച്ചു വീട്ടിൽ കൊണ്ടുവന്നു തന്നു... അതിൽ പിടിച്ചു ഞാൻ കേറി... അത് അവളുടെ ഹൃദയം തുറക്കുന്ന താക്കോൽ ആയിരുന്നു...

എന്നിട്ട്???

രണ്ടു ദിവസം.. നല്ല വൈബ്...മൂന്നാം ദിവസം അവളുടെ മെസ്സേജ്... അവള്ടെ വീട്ടിലെ പട്ടി പെറ്റു.. കാരണക്കാരൻ എന്റെ വീട്ടിലെ പട്ടി ആണത്രേ... 6 കുഞ്ഞുങ്ങൾ ഉണ്ട്.. 3 എണ്ണത്തിനെ കൊണ്ടു പോകുവോ ന്നു...

ഹമ്മച്ചി എന്നിട്ട്..??

അപ്പോ തന്നെ അവളെ ബ്ലോക്ക്‌ ആക്കി...
പിന്നെ ആ വഴിക്കു നോക്കീട്ടില്ല...

ഇതൊക്കെ ഉള്ളതാണോടാ..??

ബ്ലോക്ക്‌ ആണെ സത്യം...!!! പട്ടി കാരണം പൊട്ടിയ പ്രേമം...!!
 
Last edited:
വേറെ പ്രേമം ഒന്നൂല്ലേ???

ഒരു പ്രേമം ഉണ്ടാർന്നു... റിയൽ... വീടിനു അടുത്തുള്ള കുട്ടിയാ... കാണാൻ കിടു...

എന്നിട്ട്?

എന്നിട്ടെന്ന... വീട്ടിൽ ഒരു ഫങ്ക്ഷൻ നടന്ന ദിവസം.. ആ ഏരിയ മുഴുവൻ വണ്ടി ആരുന്നു.. വണ്ടി ഇടാൻ സ്ഥലം ഇല്ലാത്തോണ്ട് അടുത്ത വീട്ടിൽ കൊണ്ടോയി വണ്ടി ഉണ്ട്.. കൂട്ടത്തിൽ എന്റെ സ്കൂട്ടർ ഉം.. എന്നിട്ട് പരിപാടി കഴിഞ്ഞപ്പോ ഒർജിനൽ താക്കോൽ ഞാൻ അവരുടെ ചെടി ചട്ടിക്ക് പിന്നിൽ ഇട്ടേച്ചു... ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടു വണ്ടി എടുത്തോണ്ട് പോന്നു... എന്നിട്ട് വീട്ടി വന്നു ഈ കൊച്ചിന് മെസ്സേജ് ഇട്ടു... എന്റെ വണ്ടിടെ കി മിസ്സായി.. നിങ്ങടെ വീടിന്റെ മുറ്റത്തു എവിടെയോ ഉണ്ട്... ഒന്ന് തപ്പി തരുവോ??

പാവം കുട്ടി.. അത് തപ്പി കണ്ടു പിടിച്ചു വീട്ടിൽ കൊണ്ടുവന്നു തന്നു... അതിൽ പിടിച്ചു ഞാൻ കേറി... അത് അവളുടെ ഹൃദയം തുറക്കുന്ന താക്കോൽ ആയിരുന്നു...

എന്നിട്ട്???

രണ്ടു ദിവസം.. നല്ല വൈബ്...മൂന്നാം ദിവസം അവളുടെ മെസ്സേജ്... അവള്ടെ വീട്ടിലെ പട്ടി പെറ്റു.. കാരണക്കാരൻ എന്റെ വീട്ടിലെ പട്ടി ആണത്രേ... 6 കുഞ്ഞുങ്ങൾ ഉണ്ട്.. 3 എണ്ണത്തിനെ കൊണ്ടു പോകുവോ ന്നു...

ഹമ്മച്ചി എന്നിട്ട്..??

അപ്പോ തന്നെ അവളെ ബ്ലോക്ക്‌ ആക്കി...
പിന്നെ ആ വഴിക്കു നോക്കീട്ടില്ല...

ഇതൊക്കെ ഉള്ളതാണോടാ..??

ബ്ലോക്ക്‌ ആണെ സത്യം...!!! പട്ടി കാരണം പൊട്ടിയ പ്രേമം...!!
3d1cb2686ba1f600981d4156d7c26d2f.gif
 
വേറെ പ്രേമം ഒന്നൂല്ലേ???

ഒരു പ്രേമം ഉണ്ടാർന്നു... റിയൽ... വീടിനു അടുത്തുള്ള കുട്ടിയാ... കാണാൻ കിടു...

എന്നിട്ട്?

എന്നിട്ടെന്ന... വീട്ടിൽ ഒരു ഫങ്ക്ഷൻ നടന്ന ദിവസം.. ആ ഏരിയ മുഴുവൻ വണ്ടി ആരുന്നു.. വണ്ടി ഇടാൻ സ്ഥലം ഇല്ലാത്തോണ്ട് അടുത്ത വീട്ടിൽ കൊണ്ടോയി വണ്ടി ഇട്ടു... കൂട്ടത്തിൽ എന്റെ സ്കൂട്ടർ ഉം.. എന്നിട്ട് പരിപാടി കഴിഞ്ഞപ്പോ ഒർജിനൽ താക്കോൽ ഞാൻ അവരുടെ ചെടി ചട്ടിക്ക് പിന്നിൽ ഇട്ടേച്ചു... ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടു വണ്ടി എടുത്തോണ്ട് പോന്നു... എന്നിട്ട് വീട്ടി വന്നു ഈ കൊച്ചിന് മെസ്സേജ് ഇട്ടു... എന്റെ വണ്ടിടെ കി മിസ്സായി.. നിങ്ങടെ വീടിന്റെ മുറ്റത്തു എവിടെയോ ഉണ്ട്... ഒന്ന് തപ്പി തരുവോ??

പാവം കുട്ടി.. അത് തപ്പി കണ്ടു പിടിച്ചു വീട്ടിൽ കൊണ്ടുവന്നു തന്നു... അതിൽ പിടിച്ചു ഞാൻ കേറി... അത് അവളുടെ ഹൃദയം തുറക്കുന്ന താക്കോൽ ആയിരുന്നു...

എന്നിട്ട്???

രണ്ടു ദിവസം.. നല്ല വൈബ്...മൂന്നാം ദിവസം അവളുടെ മെസ്സേജ്... അവള്ടെ വീട്ടിലെ പട്ടി പെറ്റു.. കാരണക്കാരൻ എന്റെ വീട്ടിലെ പട്ടി ആണത്രേ... 6 കുഞ്ഞുങ്ങൾ ഉണ്ട്.. 3 എണ്ണത്തിനെ കൊണ്ടു പോകുവോ ന്നു...

ഹമ്മച്ചി എന്നിട്ട്..??

അപ്പോ തന്നെ അവളെ ബ്ലോക്ക്‌ ആക്കി...
പിന്നെ ആ വഴിക്കു നോക്കീട്ടില്ല...

ഇതൊക്കെ ഉള്ളതാണോടാ..??

ബ്ലോക്ക്‌ ആണെ സത്യം...!!! പട്ടി കാരണം പൊട്ടിയ പ്രേമം...!!
ullath anelum allelum, cinemakk pattiya script
 
Ninte version adichaa njan villain aavulle... Enikku ente version nilu ninne innocent girl akki vere aalkkare villainmaru aaakki oru manipulating story irakkanam...
Ella kadhayilum nayakan avumbo prekshakark boradikum. Ente kadhayil villain ayiko
 
Top