• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

ചില രാത്രികൾക്ക് ഒരു പ്രത്യേക ഗന്ധമുണ്ട്

Ayush

Newbie
പഴയ വീട്ടിലെ ചായയുടെ മണവും,
മഴത്തുള്ളി തട്ടിയ മുറ്റവും,
അമ്മയുടെ ശബ്ദവും,
വീട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരുന്ന ഒരു കാലവും.

ഇപ്പോൾ,
ആ വീട്ടിൽ എല്ലാം പഴയപോലെ തന്നെയായിരിക്കാം…
പക്ഷേ, മാറിപ്പോയത് njan ahnu.

ദൂരെ നഗരങ്ങളുടെ തിരക്കിൽ,
നമ്മൾ ചിരിക്കാനും പഠിച്ചു,
ഒറ്റയ്ക്ക് കരയാനും പഠിച്ചു.
എന്നാലും, ചില നിമിഷങ്ങളിൽ
ഒരു പാട്ട്, ഒരു മഴ,
അല്ലെങ്കിൽ ഒരു പഴയ ഫോട്ടോ മതി…
മനസ്സ് വീണ്ടും വീട്ടിലേക്കോടാൻ.

മിസ് ചെയ്യുന്നത്അവരെ കാണാത്തതുകൊണ്ടല്ല ,
ഒരിക്കൽ നമ്മൾ ആയിരുന്ന ആ മനുഷ്യനെ
ഇപ്പോൾ കാണാനില്ലാത്തതുകൊണ്ടും ആണ്.

സന്തോഷമായി ഓർക്കുമ്പോഴും,
ഹൃദയം അല്പം പൊട്ടുന്ന ഒരു വേദന.
 
പഴയ വീട്ടിലെ ചായയുടെ മണവും,
മഴത്തുള്ളി തട്ടിയ മുറ്റവും,
അമ്മയുടെ ശബ്ദവും,
വീട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരുന്ന ഒരു കാലവും.

ഇപ്പോൾ,
ആ വീട്ടിൽ എല്ലാം പഴയപോലെ തന്നെയായിരിക്കാം…
പക്ഷേ, മാറിപ്പോയത് njan ahnu.

ദൂരെ നഗരങ്ങളുടെ തിരക്കിൽ,
നമ്മൾ ചിരിക്കാനും പഠിച്ചു,
ഒറ്റയ്ക്ക് കരയാനും പഠിച്ചു.
എന്നാലും, ചില നിമിഷങ്ങളിൽ
ഒരു പാട്ട്, ഒരു മഴ,
അല്ലെങ്കിൽ ഒരു പഴയ ഫോട്ടോ മതി…
മനസ്സ് വീണ്ടും വീട്ടിലേക്കോടാൻ.

മിസ് ചെയ്യുന്നത്അവരെ കാണാത്തതുകൊണ്ടല്ല ,
ഒരിക്കൽ നമ്മൾ ആയിരുന്ന ആ മനുഷ്യനെ
ഇപ്പോൾ കാണാനില്ലാത്തതുകൊണ്ടും ആണ്.

സന്തോഷമായി ഓർക്കുമ്പോഴും,
ഹൃദയം അല്പം പൊട്ടുന്ന ഒരു വേദന.

എവിടെ താമസിക്കുന്നു... എന്ത് ചെയ്യുന്നു എന്നത് അനുസരിച്ചു ഇരിക്കും രാത്രിയുടെ ഗന്ധം
 
പഴയ വീട്ടിലെ ചായയുടെ മണവും,
മഴത്തുള്ളി തട്ടിയ മുറ്റവും,
അമ്മയുടെ ശബ്ദവും,
വീട്ടിലേക്ക് തിരിച്ചു വരാൻ കാത്തിരുന്ന ഒരു കാലവും.

ഇപ്പോൾ,
ആ വീട്ടിൽ എല്ലാം പഴയപോലെ തന്നെയായിരിക്കാം…
പക്ഷേ, മാറിപ്പോയത് njan ahnu.

ദൂരെ നഗരങ്ങളുടെ തിരക്കിൽ,
നമ്മൾ ചിരിക്കാനും പഠിച്ചു,
ഒറ്റയ്ക്ക് കരയാനും പഠിച്ചു.
എന്നാലും, ചില നിമിഷങ്ങളിൽ
ഒരു പാട്ട്, ഒരു മഴ,
അല്ലെങ്കിൽ ഒരു പഴയ ഫോട്ടോ മതി…
മനസ്സ് വീണ്ടും വീട്ടിലേക്കോടാൻ.

മിസ് ചെയ്യുന്നത്അവരെ കാണാത്തതുകൊണ്ടല്ല ,
ഒരിക്കൽ നമ്മൾ ആയിരുന്ന ആ മനുഷ്യനെ
ഇപ്പോൾ കാണാനില്ലാത്തതുകൊണ്ടും ആണ്.

സന്തോഷമായി ഓർക്കുമ്പോഴും,
ഹൃദയം അല്പം പൊട്ടുന്ന ഒരു വേദന.

എൻ്റെ രാത്രികൾക്ക് നല്ല സുഗന്ധമുണ്ടാകാൻ ഞാൻ ഇതാണ് ഉപയോഗിക്കുന്നത്. ഇജ്ജും ഒന്ന് try ചെയ്ത് നോക്ക്...
Screenshot_20260512-115833.png
 
Top