മൗനത്തിന് ഒരുപാട് അർഥങ്ങൾ ഇല്ലേ മാഷെ പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ മൗനത്തിലൂടെ പറഞ്ഞൂടെ..
അന്ന് നീ പറയാൻ മടിച്ച വാക്കുകളൊക്കെയും..., ഇന്ന് എന്റെ രാത്രികളെ വേട്ടയാടുന്ന ഓർമ്മകളാണ്. ആ മൗനത്തിന്റെ തടവറയിൽ നിന്ന്, മോചനം ആഗ്രഹിക്കാത്ത ഒരു പ്രിയ തടവുകാരനാണ് ഞാൻ.
.
മൗനത്തിന് ഒരുപാട് അർഥങ്ങൾ ഇല്ലേ മാഷെ പറയാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ മൗനത്തിലൂടെ പറഞ്ഞൂടെ.
മൗനം വാക്കുകൾക്ക് മാത്രം അല്ലേ മനസ്സിന് ബാധകമല്ലല്ലോപക്ഷേ മൗനങ്ങൾ നീണ്ടു പോകുമ്പോഴാണ് അർത്ഥങ്ങൾ എല്ലാം ഇല്ലാതാവുന്നത്.![]()
മൗനം വാക്കുകൾക്ക് മാത്രം അല്ലേ മനസ്സിന് ബാധകമല്ലല്ലോ