Gupthan
Epic Legend
ബോയ്സിൽ 40% അടിവെച്ചതും പാര വെച്ചതും... നല്ല തെറി വിളിച്ചതും...
കാണുമ്പോ മിണ്ടുന്നു എന്ന് മാത്രം... പക്ഷെ... ഉള്ളിന്റെ ഉള്ളിൽ നമുക്ക് ഒരു മടിയും വെറുപ്പും ഒക്കെ ഉണ്ടാവും..
മിണ്ടാത്തവർ ഒത്തിരി....
ഗേൾസ് ഇൽ 40% പഴയ കാമുകിമാരോ നല്ല ഫ്രണ്ട്സ് ആയിരുന്നിട്ട് മിണ്ടി മിണ്ടി മിണ്ടാതെ ആയവരോ ഒക്കെ...
പകുതിയും ബ്ലോക്കും തെറിയും...
ശെരിക്കും ഒറ്റയ്ക്ക് ഇരിക്കുമ്പോ തമാശ അടിക്കാൻ കേറിയിരുന്ന ഒരു സ്ഥലം കൂടി ആയിരുന്നു സോസോ...
ഇപ്പൊ തമാശ ഇല്ല...
കണ്ടാൽ അറിയാത്ത കുറേ പുതിയ ഐഡികൾ..
കണ്ടാൽ തിരിഞ്ഞു നടക്കുന്ന പഴേ ഐഡി കൾ...
എന്തിനോ വേണ്ടി തിളച്ച കുറേ കാമുകിമാരും... കുല്സിതവും...
ഇപ്പൊ ഒരുമാതിരി... എന്തോ പോലെ ...
ആരൊക്കെയോ ചുറ്റിനും ഉണ്ട്...
പക്ഷെ മിണ്ടാൻ ആളില്ല....
പിന്നെയും ചിലരോടൊക്കെ മിണ്ടാതിരിക്കാൻ.... സ്വയം അണ്ണാക്കിലെ പിരി വെട്ടിയ പോലെ... നടക്കുന്നു...
ഒന്നുകിൽ ഇത് പഴയ സോസോ അല്ല..
അല്ലെങ്കിൽ ഞാൻ പഴയ ഞാൻ അല്ല..

ഇങ്ങോട്ട് മിണ്ടുന്നവരോടു മിണ്ടുക. അങ്ങോട്ട് ഒന്നോ രണ്ടോ മാക്സിമം ഒരു മൂന്ന് വട്ടം മിണ്ടി നോക്കുക റിപ്ലൈ ഇല്ലെങ്കിൽ ഒഴിവാക്കി വിടുക. അതിൽ പിന്നെ ടെൻഷൻ ഡിപ്രഷൻ ഒന്നിനും പോകരുത്... വീണ്ടും പറയുന്നു ഹാപ്പി ഹാപ്പി ഹാപ്പി ആകുക. ലൈഫ് എൻജോയ് ചെയ്യുക