''നീ എന്തിനാ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്!."
''എങ്ങനെ?!."
"നിൻ്റെ അടുത്തേക്ക് വരുന്ന എല്ലാവരും ഒരു ദിവസം നിന്നെ തനിച്ചാക്കി പോകും,അല്ലെങ്കിൽ ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റിൽ വെച്ച് നീ അവരെയൊ അവര് നിന്നെയൊ വേദനിപ്പിക്കും.
ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്."
''പക്ഷെ അത് അങ്ങനെയൊക്കെ തന്നെയല്ലേ?."
"അങ്ങനെ ആകാം അങ്ങനെ ആകാതിരിക്കാം. പക്ഷെ, നീ ഒരുപാട് ചിന്തിച്ചു കൂട്ടുന്നു. പിന്നീട് എപ്പോഴേലും അവര് നിന്നെ ഒറ്റക്ക് ആക്കി പോകുമെന്ന് പറഞ്ഞ് നീ ഇപ്പൊ നിന്റെ ഒപ്പം ഉള്ളവരെ കാണാതിരിക്കുന്ന പോലെ.ഇപ്പൊ നിൻ്റെ ഒപ്പം ഉള്ളവരെ നീ പരിഗണിക്കാത്തത് പോലെ."
"അതിന് ഇപ്പൊ എൻ്റെ ഒപ്പം ഉള്ളതാരാ!".
"ആരെയാ ഞാൻ കാണാതിരിക്കുന്നത്, ആരെയാ ഞാൻ പരിഗണിക്കാത്തത്!."
''നിൻ്റെ ഒപ്പം ഉള്ള ആളെ."
'അതാരാന്നാ ഞാൻ ചോദിച്ചത്!.'
"ഞാൻ."
ഹഹഹ... നിന്നെ ഞാൻ പരിഗണിക്കുന്നില്ലെന്ന് ആരാ പറഞ്ഞത്?."
"അങ്ങനെ ആരും പറഞ്ഞില്ല പക്ഷെ, നീ ഒരുപാട് ചിന്തിച്ച് കൂട്ടുന്നു. എപ്പോഴും അവസാനത്തെ പറ്റിയോർത്ത് വ്യാകുല പെട്ടോണ്ടിരിക്കുന്നു."
"എനിക്ക് ഇനിയും ആരേലും ഒപ്പം കൂട്ടി ഒറ്റക്ക് ആകണ്ടാ അതോണ്ടാ."
"ഹഹഹ... പക്ഷെ, ഒറ്റക്ക് ആകണ്ടാ എന്ന് പറഞ്ഞ് ഒറ്റക്കാകുകയാണല്ലോ!.
"നിന്നിലേക്ക് ആരെയും അടുക്കാൻ
നീ അനുവദിക്കുന്നില്ല, അടുക്കാൻ ശ്രമിക്കുന്നവരെയെല്ലാം നീ അകറ്റാൻ ശ്രമിച്ച് കൊണ്ടിരിക്കുന്നു."