Gupthan
Epic Legend

ബാനും mute ഉം വാങ്ങരുത് എന്ന ആഗ്രഹത്തോടെ നല്ല നടപ്പിന് വാളിൽ പോലും ഒന്നും മിണ്ടാതെ പാട്ട് ഒക്കെ കേട്ട് ഇരിക്കുക ആയിരുന്നു ഞാൻ....
ഒരു ദിവസം വെറുതെ ഇരുന്നപ്പോ... കൊട്ട വന്നു എന്തോ പറഞ്ഞു... അപ്പൊ അവന്റെ പേര് ഒന്നും കളയാൻ ഞാൻ പോയി ഗസ്റ്റ് ഇൽ chanakamkoranakotta
എന്ന് പേരിട്ടു വന്നു... സ്പോട്ടിൽ തന്നെ കിക്ക് ആയി...
പിന്നെ രണ്ടു ദിവസം കേറിയില്ല... കൊട്ടയോടു ചെയ്ത തെറ്റിന്റെ പേരിൽ.. മനസാന്തരം...
അതെല്ലാം കഴിഞ്ഞ് വീണ്ടും കേറിയപ്പോ..
santaclausedamu എന്ന പേരിൽ ഗസ്റ്റ് ഐഡി യിൽ ഇരിക്കുന്ന സമയം ഏതോ ഒരുത്തൻ എന്റെ പിഎം വന്നു .... ഒരുമിച്ചു അടിക്കാൻ ഉണ്ടോന്നു ചോദിച്ചു... അവനെ മൈൻഡ് ആക്കാതെ ഒഴിവാക്കി വിട്ടപ്പോ അടുത്ത ഒരുത്തൻ... അവന്റെ അമ്മക്ക് വല്യ കുണ്ടി ആണെന്നും പറഞ്ഞു കൊണ വർത്താനം...
പിഎം ഇല് തീർക്കേണ്ട കേസ് എ ഉള്ളർന്നു..
ഞാൻ വാളിൽ തെറി വിളിച്ചു...
നിന്റെ അമ്മക്ക് വല്യ കുണ്ടി ആണേൽ അപ്പറത്തെ ചേട്ടനെ കെട്ടിച്ചു കൊടുക്കെടാ എന്നിട്ട് അച്ഛാ ന്നു വിളിയെടാ...
ഇത് മുഴുവൻ പറഞ്ഞു തീരും മുന്നേ ഞാൻ ബാൻ ആയി....
ഇനി ഒരു മടങ്ങി വരവ് ഉണ്ടെന്നു തോന്നുന്നില്ല....കാരണം ഈ ബാൻ ഓട് കൂടി എനിക്ക് മടുത്തു....
അപ്പൊ....പ്രിയപ്പെട്ട എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ... നല്ലൊരു വർഷം ആവട്ടെ എല്ലാർക്കും...
ഇനി തമ്മിൽ ഒരുപക്ഷെ കാണില്ലായിരിക്കാം...
loving all...
gupthan


