Hi friends
നിങ്ങൾ 2025 തുടങ്ങുമ്പോൾ എടുത്ത തീരുമാനങ്ങൾ ഈ വർഷം അവസാനിക്കാൻ ആയപ്പോൾ അതെല്ലാം നിങ്ങൾക്ക് സാധിച്ചു എടുക്കൻ കഴിഞ്ഞിട്ട് ഇണ്ടോ..
ഉദാഹരണം.. Jaaakk v2 ജനുവരി ഒന്ന് മുതൽ ജിമ്മിന് പോയി തുടങ്ങും എന്ന് പറഞ്ഞു..ജനുവരി ഒന്നിന് ജിമ്മിൽ പോയി തുടങ്ങിയോ തുടങ്ങിയെങ്കിൽ ഇപ്പോളും തുടരുന്നുണ്ടോ. അത് പോലെ shyam അണ്ണൻ ജനുവരി ഒന്നുമുതൽ എല്ലാം ദിവസം കുളിക്കും എന്ന് പറഞ്ഞു.. അന്ന് കുളി തുടങ്ങിയോ അതോ ഇപ്പോളും പഴയ പോലെ ആഴ്ചയിൽ ഒരു കുളി തന്നെ ആണോ..
അങ്ങനെ എടുത്ത ഇത്തരം തീരുമാനങ്ങൾ നടപ്പിൽ ആക്കിയോ അതോ പഴയ പോലെ ആണോ നിങ്ങൾ.