epicgirl
Wellknown Ace
ഒരാളുടെ സന്തോഷങ്ങളിൽ പങ്കുകാരാവാൻ പലരും ഉണ്ടാവും.
പക്ഷെ ഒരാളുടെ വിഷമങ്ങളിൽ പങ്കു ചേരുന്നവർ വളരെ കുറവായിരിക്കും.
കാരണം വിഷമം എന്നത് അടുത്തറിഞ്ഞാൽ മാത്രമേ മനസിലാവൂ...
മനസിലായാൽ മാത്രം പോരാ, അതിന് മരുന്നാവുകയും കൂടി വേണം.
അത് എല്ലാർക്കും സാധിക്കുന്നതല്ല...
എന്നാൽ എല്ലാം അറിഞ്ഞും കഥ കേട്ട് കഴിഞ്ഞ പോലെ അവരെ വേദനിപ്പിക്കുന്നവരും, ചൂഷണം ചെയ്യുന്നവരും ഉണ്ട്...
പക്ഷെ ആ കഥയുടെ മൂല്യമറിഞ്ഞു തന്നെ നെഞ്ചോട് ചേർക്കുന്നവരും ഉണ്ട്...
അവർക്കത് വെറും കഥ മാത്രം ആയിരിക്കില്ല.കഥാപാത്രങ്ങളും ആയിരിക്കില്ല
ഒന്നുകിൽ അവർ ആ പ്രതിസന്ധികൾ തരണം ചെയ്തവർ ആകാം...
അല്ലെങ്കിൽ അതേ അനുഭവത്തിലൂടെ കടന്നു പോകുന്നവർ ആകാം....
ഏറെക്കുറെ സന്തോഷങ്ങളിൽ പങ്കു ചേരുന്നവരുടെ ലക്ഷ്യം, എന്തെങ്കിലും മോഹിച്ച് മാത്രം...
കൂടെ ഉണ്ടെന്ന് തോന്നിപ്പിച്ചു കൊണ്ട് അവരുടെ ആവശ്യം നിറവേറ്റാൻ ശ്രമിക്കുന്നവർ...
മറ്റു ചിലർ താങ്ങായും തണലായും ജീവിതം മുഴുവൻ കൂടെ കൂടുന്നവർ ആകും....
ഇനിയൊരു തീയിലേക്ക് തള്ളി വിടാതെ തന്നെ ചേർത്ത് വെയ്ക്കുന്നവർ...

love youuu.. Enik agana kitya nalloru koota iyy... Nta kadhayude moolyam arinj enne nenjod cherthaval