കാഴ്ചയുടെ അതിരുകൾക്കപ്പുറം ഹൃദയത്തിന്റെ വാതിലിൽ ആ സ്നേഹം എന്നും ഒരു നിശബ്ദ സാന്നിധ്യമായി നിന്നു.
തിരക്കുകളിൽ കേൾക്കാതെ പോയതും ആ മൗനത്തെ തന്നെ..
ഒരു നോട്ടം കൊടുക്കാതെ തള്ളി മാറ്റിയപ്പോൾ അറിഞ്ഞില്ല എന്നിലെ വെളിച്ചത്തെ തന്നെയെന്ന്..
ആഴത്തെ അളക്കാതെ അകലെ കണ്ട മിഥ്യയുടെ പുറകെ പറഞ്ഞപ്പോൾ കാലം കണക്കു ചോദിച്ചു കനത്ത നഷ്ടബോധമായി തന്നെ..
... ആതി ....