സ്വായം ഒരുപാടു മാറിപോയെന്ന് തോന്നാറുണ്ട് മുൻപൊക്കെ എന്തും കേട്ടു നിൽകുമായിരുന്നു.
സ്നേഹത്തിനുവേണ്ടി യാചിച്ചുനിൽക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.
ഇന്നിപ്പോ ഒരുപാടൊരുപാട് മാറിപോയിരിക്കുന്നു. അല്ലെങ്കിൽ നിരന്തരമായ അവഗണകൾ മാറ്റങ്ങൾ ഉൾകൊള്ളാൻ പഠിപ്പിച്ചിരിക്കുന്നു.
ശെരിയാണ് ഒരുപാട് വേദനിച്ചാൽ. ഒരുപാടു അവഗണിച്ചാൽ ഒരു പരുധികഴിഞ്ഞാൽ ഏതൊരു മനുഷ്യനും നിശബ്ദനാകും എന്നേക്കുമായി.

. 