• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

എന്റെ കാഴ്ചപ്പാട് [First & Last Post]

Bhootham

Newbie
എല്ലാവരുടെയും ഉള്ളിൽ ഒരു ഇരുട്ട് ഉണ്ട്.. ഒരു ഇന്നർ ഡെവിൽ... ഉറങ്ങിക്കിടക്കുന്ന ഭൂതം.. ചിലരൊക്കെ അതിനെ മരണംവരെയും തട്ടി ഉണർത്തില്ല.. എന്നാൽ അതിനെ തട്ടി ഉണർത്തുന്ന ചിലരുണ്ട്.. തട്ടിത്ത്തട്ടി ഉണർത്തുന്ന ചിലർ... അതുപോലെ ഞാനും അതിനെ ഉണർത്തി... നീണ്ട ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ അതേ ഭൂതം പതുക്കെ പതുക്കെ ഞാൻ തന്നെയായി മാറി.. അങ്ങനെ പിന്നീട് ഞാൻ പോലും അറിയാത്ത ആൾക്കാരെയും മനസ്സിൽ പോലും ചിന്തിക്കാത്ത അവരുടെയൊക്കെ ശൈലികളെയും പരിചയപ്പെട്ടു.... നമ്മൾ ഇപ്പോൾ സമൂഹത്തിൽ കാണുന്ന ആൾക്കാരെ അഗാധമായി മനസ്സിലാക്കിയാൽ ശരിക്കും നമ്മുടെ ലോകത്തോടുള്ള കാഴ്ചപ്പാടെ മാറും..
നമ്മുടെ സമൂഹത്തിൽ ഒരുപാട് ആൾക്കാരുണ്ട്...സന്തോഷത്തോടെ പ്രണയിക്കുന്ന പ്രണയജോഡികൾ... കല്യാണം കഴിഞ്ഞവർ...സുഹൃത്തുക്കൾ... അങ്ങനെ പലരും...

എന്നാൽ നിങ്ങൾക്ക് എത്രപേർക്ക് അറിയാം ഇതിൽ ഒരു 40%
ആൾക്കാരെങ്കിലും മറ്റൊരാളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണെന്ന്.. അതിൽ ഒരു ചെറിയ ശതമാനം മാത്രമേ പുറത്തു വരുകയുള്ളൂ.. ഫ്രഞ്ചിൽ ഒരു ചൊല്ലുണ്ട്, നിങ്ങളുടെ തെറ്റ് കണ്ടുപിടിച്ചു കഴിഞ്ഞാലെ അത് തെറ്റാവുകയുള്ളൂ അതുകൊണ്ട് നിങ്ങൾ അത് ആരും കണ്ടുപിടിക്കാതിരിക്കാൻ ശ്രമിക്കുക.. ഞാനിനി ഒരു സമൂഹത്തെ കുറിച്ച് പറയാം..അതും ഓൺലൈനായി സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് എന്തും പറയാവുന്ന ഒരു സമൂഹം...
അതിൽ കല്യാണം കഴിച്ചവർ ഉണ്ട്..
പ്രണയിക്കുന്നവരുണ്ട്.... കല്യാണം കഴിഞ്ഞിട്ടും പ്രണയിക്കുന്നവരുണ്ട്, വേറൊരാളെ ആണെന്ന് മാത്രം... എന്നാൽ അവിടെ അവഹിതം ഒരു സാധാരണ പദമാണ്... ഞാൻ അവിടെ മിക്ക ആൾക്കാരുമായി സംസാരിച്ചിട്ടുണ്ട്.. മിക്കതും ഒരു പോലെയാണ്.. ദേ ഇതുപോലെ

(Me) Hi...
(Her) Hello..
(Me) Deep aayitt samsarikan
Thalpryam indo?..
(Her) ah..nokam
(Me) place?
(Her) eppo pune aan.. Padikuaan avide..
bf ind..avn naattilla
(Me) okay...
[2 mins later]
(Her) ah.. Eanik ivide oraal ind.. Nagal eallam Cheyum...
(Me) bf nn ariyuo?...
(Her) poda.. Avn arinjal kollum (Chirikuna emoji)

ഞാനിപ്പോൾ അവളുടെ ഭാഗം മാത്രമേ കേട്ടോളൂ.. ആർക്കറിയാം അവളുടെ കാമുകനും അങ്ങനെയാണെങ്കിലോ... കല്യാണം കഴിച്ചിട്ടും ഇതുപോലെ ചെയ്യുന്നവരുണ്ട്.. അങ്ങനെ പലരും നമ്മുടെ കൂട്ടത്തിൽ ഉണ്ട്... അതൊക്കെ ഞാൻ ഈ പറഞ്ഞ ഓൺലൈൻ സമൂഹത്തിൽ സാധാരണമാണ്..

നിങ്ങൾക്ക് ഇത് വായിച്ച് കഴിഞ്ഞ് കുറ്റബോധം വരുകയാണെങ്കിൽ
ഉറങ്ങിക്കിടക്കുന്ന ഭൂതത്തെ ഉറക്കാൻ ഇനിയും സമയമുണ്ട്...ഇനി അങ്ങനെ അല്ലെങ്കിൽ അത് ആസ്വദിക്കാം... അതിന്റെ ലഹരിയിൽ മത്തുപിടിക്കാം... എല്ലാം നിങ്ങളുടെ ഇഷ്ടം.. ആ ഫ്രഞ്ച് ചൊല്ല് മറക്കാതിരുന്നാൽ മതി..

THANKS FOR YOUR TIME
 
Aww

Awwww seen thanne ninak vivaram vech thudangi congratulations welcome to evils world
 
Top