Hey mrng all
Just ഇവിടുത്തെ ഒരു അനുഭവം മാത്രം ആണ്. ഞാൻ ഇവിടെ ആദ്യം ആയീ കെയറിയത് എനിക്ക് വളരെ വേണ്ട പെട്ട ഒരാൾ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ guest id വന്നു ചുമ്മാ കൊറേ dp കണ്ട് പോയ് അവൾക് വന്ന കൊറേ msg എന്നെ വായിച്ചും കേൾപ്പിച്ചു കൊറേ ചിരിച്ചു പിന്നീട് ഞൻ ഇങ്ങോട്ട് വന്നിട്ടില്ല കൊറേ മാസങ്ങൾക്ക് ശേഷം ഒരു പ്രിയപ്പെട്ട ആളുമായി സംസാരിച്ചപ്പോൾ ആണ് ആൾ ഇവിടെ ആണ് ഉള്ളേ അങ്ങനെ അവൾ പറഞ്ഞപ്പോ ഞാനും കരുതി ഒരു reg id എടുക്കാം എന്ന് എനിക്ക് നേരത്തെ അറിയുന്ന കുറച്ചു വേണ്ടപ്പെട്ടവർ ഉണ്ട് @Nilumaa @Anuzzzzy @Izana @Lucky @Sathyaprathapan @zanaa പെയ്യേ പെയ്യേ ആണ് ഓരോരുത്തരും ആയീ company ആയത് കുറച്ചു പെർ പിന്നെ പരിചയപ്പെട്ട ആൾക്കാർ @Hridhyaa @crystall @gazal @Moonknight @Gupthan @jack gif annan id kitunila @adidev @Simpleassimple @poochasir കുറച്ചു പെർ കൂടെ ഉണ്ട്. ഞാൻ ഇടിച്ചു കേറി മിണ്ടുന്ന ടൈപ്പ് അല്ല പെയ്യേ എല്ലാരോടും company ആയെ പിന്നെ ഇടക് വന്നു ചാറ്റ് നോക്കി ഇരിക്കും അല്ലേൽ പാട്ട് ഇട്ട് ഇരിക്കും ഇവിടെ കുറച്ചു fav ആൾക്കാർ ഉണ്ട് ഞൻ വന്നാൽ mention അടിക്കുവർ ആണ് അത് ആരാ എന്ന് കാണുന്നവർക്ക് മനസിലാകും എന്ന് വിശോസിക്കുന്നു ചില കാര്യം ഓർത്തു വട്ട് പിടിച്ചു ഇരിക്കുമ്പോ എനിക്ക് ഇവിടെ ഒരു ആശ്വാസം ആയിട്ട് ഉണ്ട് പലരും പലതിലും
എന്നെ ഇവിടെ ആദ്യം guest id കൊണ്ട് വന്ന ആൾക്കും reg id കൊണ്ട് വന്നു active ആക്കിയ ആക്കും
ഇരിക്കട്ടെ
Typing mistake und keyboard issue an crt akkan noki but nadanilla