"ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ്. ഇഷ്ടപ്പെടുന്ന ആൾക്ക് പോലും തിരിച്ച് എടുക്കാൻ പറ്റത്തവണ്ണം നമ്മുടെ മനസ്സിൽ ആണി അടിച്ചു തറപ്പിച്ചവ. സ്നേഹക്കൂടുതൽ കൊണ്ട് മരവിച്ചുപോയ ചില ബന്ധങ്ങൾ. നമ്മുക്ക് അവരുടെ ഉള്ളിൽ എത്ര വിലയുണ്ട് എന്ന് മനസ്സിലാക്കി കഴിയുമ്പോൾ, കുഴിച്ച് മൂടി വികാരങ്ങൾ..."
