Galaxystar
Favoured Frenzy
ദൂരത്തിൽ എന്തിരിക്കുന്നു...
വാക്കുകൾക്കൊണ്ട് എന്നും
നീയെന്റെ അരികിലല്ലേ...
അടുത്തിരുന്നു കഥകൾ പറഞ്ഞിട്ടില്ല...
ആ മിഴികളെ നോട്ടം കൊണ്ട് തോൽപ്പിച്ചിട്ടില്ല...
കൺ നിറയേ നോക്കിയിരുന്നിട്ടില്ല...
പക്ഷെ....
ദൂരങ്ങളിൽ ഇരുന്ന് നീയെന്നെ ചേർത്തുപിടിച്ചിട്ടുണ്ട്...
കഥകൾ പറഞ്ഞിട്ടുണ്ട്...
കൺ നിറയേ കണ്ടിട്ടുണ്ട്...
ആ മിഴികളിലെ കുസൃതികളിൽ
ഞാൻ തോറ്റുപോയിട്ടുണ്ട്...
ദൂരങ്ങളിൽ എന്തിരിക്കുന്നു...
നീയെന്നും എന്റെ അരികിൽ തന്നെയുണ്ട്....!!!