Galaxystar
Favoured Frenzy
ഒന്നുമിണ്ടിപ്പോയാൽ പ്രണയമാണെന്ന് കരുതുന്നവരുടെ ലോകം....
ഇൻബോക്സിൽ പച്ചവെളിച്ചം
കണ്ടാൽ ചാറ്റിംഗിൽ ആണെന്നുകരുതുന്നവരുടെ ലോകം...
പ്രണയത്തെപ്പറ്റി എഴുതിയാൽ പ്രണയത്തിലാണെന്നു
കരുതുന്നവരുടെ ലോകം....
റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യുന്നത് ഇൻബോക്സിലേയ്ക്കുള്ള ക്ഷണമാണെന്ന്
കരുതുന്നവരുടെ ലോകം...
സ്നേഹത്തെക്കുറിച്ചെഴുതിയാൽ സ്നേഹത്തിലാണെന്ന്
കരുതുന്നവരുടെ ലോകം...
സങ്കടം എഴുതിയാൽ പ്രേമനൈരാശ്യമാണെന്ന്
കരുതുന്നവരുടെ ലോകം
മരണത്തെക്കുറിച്ചെഴുതിയാൽ
മരിക്കാൻ തീരുമാനിച്ചു എന്നുകരുതുന്നവരുടെ ലോകം..
ഹോ എന്താലേ
വല്ലാത്തൊരു ലോകം തന്നെ.... എന്നാ മനുഷ്യൻ മാരെ നിങ്ങളൊക്കെ നന്നാവാ
ഒരു പെണ്ണ് അല്പം ഒന്ന് അടുത്ത് ഇടപെട്ട് സംസാരിച്ചാൽ അപ്പോൾ തന്നെ പ്രണയമാണെന്ന് തെറ്റിദ്ധരിക്കുന്ന ആൺ സമൂഹത്തോട് മാത്രം( എല്ലാവരെയും അതിൽ പെടുന്നവരല്ല കേട്ടോ ചിലർ)
പ്രണയഭ്യർത്ഥന നിരസിച്ചാൽ പിന്നീട് ഭീഷണി ഭീഷണിയുടെ സ്വരം...
കുടുംബത്തിൽ കയറി കളിക്കും നാട്ടുകാർ മുമ്പിൽ നാണം കെടുത്തും എന്നൊന്നും പറഞ്ഞു പേടിപ്പിച്ചാൽ പഴയകാലത്തെ പെൺകുട്ടികൾ അല്ല ഇന്നത്തെ പെൺകുട്ടികൾ
ഇൻബോക്സിൽ പറഞ്ഞാൽ അല്ലെങ്കിൽ പോസ്റ്റിൽ പറഞ്ഞാൽ നിന്റെയൊക്കെ വീട്ടിൽ കയറി കയറിപ്പറയും അതിൽ ഒരു സംശയവും വേണ്ട...
പ്രണയം ഇഷ്ടം അതൊക്കെ ഓരോ വ്യക്തികളുടെ സ്വാതന്ത്ര്യത്തിൽ പെടുന്നതാണ്
എല്ലാ പുരുഷന്മാരെയും അടച്ചാക്ഷേപിക്കുന്നതല്ല...
കരുതലയും സ്നേഹമായും കൂടെ നിൽക്കുന്ന നല്ല സൗഹൃദവും ഉണ്ട്
...അവർ തന്നെയാണ് എല്ലാ പെൺകുട്ടികളുടെയും ബലവും...
ആണെന്നാൽ കരുതൽ ആവണം പെണ്ണിന്... കരടാവരുത്...

Last edited: