കാലങ്ങൾക്ക് ശേഷം ഇന്നലെ കേശവൻ ഹൃദയം നിറഞ്ഞു ചിരിച്ചു...
ഒരിക്കൽ അയാളുടെ ജീവനായിരുന്നതും പിന്നീട് മറ്റൊരാൾ സ്വന്തമാക്കിയതുമായ ഒരുവൾ മരിച്ചുവെന്ന് കേട്ടപ്പോഴായിരുന്നു ആ അട്ടഹാസം...
പിറ്റേന്ന് കവലയിലെ വരായാൽ വൃക്ഷക്കൊമ്പിൽ തൂങ്ങിയാടുന്ന കേശവനെ കണ്ടെല്ലാവരും ഞെട്ടി...
എല്ലാവരും പരസ്പരം ചോദിച്ചു "എന്ത് കാരണത്താൽ?"... ഒടുവിൽ കെട്ടറുത്തു ഇറക്കിയപ്പോൾ കീശയിൽ ഒരു ചെറുകുറിപ്പ്...
പിരിയാൻ നേരം അടുത്ത ജന്മം എനിക്ക് നൽകാമെന്ന് രാഗിണി വാക്ക് തന്നതാണ്... ഇനിയും കാത്തിരിക്കാൻ വയ്യാ... എന്നെ സ്നേഹിച്ചിരുന്നവരെ മാപ്പ്... എനിക്ക് അവളൊരു ഭ്രാന്തായിരുന്നില്ലെങ്കിൽ... ഉറപ്പായും ഞാൻ നിങ്ങളെ വിട്ടു പോവില്ലായിരുന്നു...!