ഒന്നു കാണണം.
ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കണം
ഞങ്ങടേതായ ലോഗത് പാറി പറക്കണം.
അവൾ അറിയാതെ അവളെ തന്നെ നോക്കി ഇരിക്കണം.
അവൾ സംസാരിക്കുന്ന aa മൃദുലമായ ചുണ്ടുകൾ നോക്കി കൊണ്ട്.
Aa മനോഹരമായ പുഞ്ചിരി കണ്ട്.
Aa തിളങ്ങുന്ന കണ്ണുകൾ കണ്ട്.
അവളെ സ്പർശിക്കണം അവളുടെ മുടിയിലൂടെ തട്ടി തലോടുന്ന കാറ്റിനെ പോലെ.
അവളെ ചേർത്ത് പിടിക്കണം എന്നന്നേക്കുമായി പിടി വിടാതെ![]()
ഒന്നു കാണണം.
ഒരുമിച്ച് കുറച്ച് സമയം ചെലവഴിക്കണം
ഞങ്ങടേതായ ലോഗത് പാറി പറക്കണം.
അവൾ അറിയാതെ അവളെ തന്നെ നോക്കി ഇരിക്കണം.
അവൾ സംസാരിക്കുന്ന aa മൃദുലമായ ചുണ്ടുകൾ നോക്കി കൊണ്ട്.
Aa മനോഹരമായ പുഞ്ചിരി കണ്ട്.
Aa തിളങ്ങുന്ന കണ്ണുകൾ കണ്ട്.
അവളെ സ്പർശിക്കണം അവളുടെ മുടിയിലൂടെ തട്ടി തലോടുന്ന കാറ്റിനെ പോലെ.
അവളെ ചേർത്ത് പിടിക്കണം എന്നന്നേക്കുമായി പിടി വിടാതെ![]()
Aaahaaകാണാതെയും മിണ്ടാതെയും തന്നെ ഇങ്ങനെ ആണേൽ പിന്നെ കണ്ടാൽ എന്താവും... ഞാൻ ആണേൽ പിന്നെ എന്റെ കൂടെ പോന്നോളാൻ പറയും.
Aaraann ayaal:പരസ്പരം കാണാതെയും മിണ്ടാതെയും ഒരാളെ ഇങ്ങനെ ഭ്രാന്തമായി പ്രണയിക്കാൻ പറ്റുമോ???
:പറ്റും... അയാളെ ഞാൻ കാണാറുണ്ടല്ലോ... എന്റെ സ്വപ്നങ്ങങ്ങളിൽ എന്നോട് ചേർന്നിരുന്ന് എന്നിലെ എന്നെ കേട്ടുകൊണ്ട് ചേർത്തുപിടുക്കുന്നുണ്ടയാൾ...![]()
കയ്യെത്തും ദൂരത്ത് ഉണ്ടായിരുന്നേൽ ഞാൻ എന്നെന്നേക്കും കൂടെ കൊണ്ട് പോയാഞ്ഞെകാണാതെയും മിണ്ടാതെയും തന്നെ ഇങ്ങനെ ആണേൽ പിന്നെ കണ്ടാൽ എന്താവും... ഞാൻ ആണേൽ പിന്നെ എന്റെ കൂടെ പോന്നോളാൻ പറയും.