Galaxystar
Favoured Frenzy
അന്നൊരിക്കൽ ..........
നീയായിരുന്നെൻ്റെ ലഹരി,
എൻ്റെ കണ്ണിലും,
എൻ്റെ കിനാവിലും നീയായിരുന്നു.
എൻ്റെ ജീവനും,
എൻ്റെ ജീവിതവും,
നിന്നിലായിരുന്നു.
എൻ്റെ സൗന്ദര്യവും,
എൻ്റെ സൗഭാഗ്യവും,
നിന്നിലായിരുന്നു.
എൻ്റെ ഓർമ്മകളും,
എൻ്റെ സന്തോഷവും,
നിന്നിലായിരുന്നു.
എൻ്റെ പ്രാണനും,
എൻ്റെ പ്രണയവും,
നിന്നിലായിരുന്നു.
എൻ്റെ വേദനയും,
എൻ്റെ വിരഹവും,
നിന്നിലായിരുന്നു.
ഇന്നെൻ്റെ ശൂന്യതയും,
ഇന്നെൻ്റെ അന്ധകാരവും,
നീ തന്നെയാണ്.
അതെ....
നീ തന്നെയെൻ്റെ ലഹരി,
ആത്മാവിനെ തൊട്ടുണർത്തുന്ന ലഹരി.

നീയായിരുന്നെൻ്റെ ലഹരി,
എൻ്റെ കണ്ണിലും,
എൻ്റെ കിനാവിലും നീയായിരുന്നു.
എൻ്റെ ജീവനും,
എൻ്റെ ജീവിതവും,
നിന്നിലായിരുന്നു.
എൻ്റെ സൗന്ദര്യവും,
എൻ്റെ സൗഭാഗ്യവും,
നിന്നിലായിരുന്നു.
എൻ്റെ ഓർമ്മകളും,
എൻ്റെ സന്തോഷവും,
നിന്നിലായിരുന്നു.
എൻ്റെ പ്രാണനും,
എൻ്റെ പ്രണയവും,
നിന്നിലായിരുന്നു.
എൻ്റെ വേദനയും,
എൻ്റെ വിരഹവും,
നിന്നിലായിരുന്നു.
ഇന്നെൻ്റെ ശൂന്യതയും,
ഇന്നെൻ്റെ അന്ധകാരവും,
നീ തന്നെയാണ്.
അതെ....
നീ തന്നെയെൻ്റെ ലഹരി,
ആത്മാവിനെ തൊട്ടുണർത്തുന്ന ലഹരി.
