ഇന്ന് ഇതു അത്ര അധികം കാണാറില്ല മിക്കവരും ഫോണിന് ഉള്ളിൽ ആയത് കൊണ്ട് തന്നെ ഇങ്ങനെ ഉള്ള സന്ധ്യ സംഗമങ്ങൾ വളരെ അധികം കുറവാണ്
എന്നിരുന്നാലും ചിലയിടങ്ങളിൽ വല്ലപ്പോഴും ഇതു ഇന്നും കാണാൻ പറ്റും
ഒരു രീതിയിൽ പറഞ്ഞാൽ ഫോൺ ഇല്ലാത്തിരുന്ന കലാതെ ഫേസ്ബുക് കൂട്ടായ്മ
നിങ്ങൾക് ഇങ്ങനെ ഉള്ള സന്ധ്യ കൂട്ടായ്മകൾ നിലവിൽ ഉണ്ടോ