യോഗ ചേച്ചി എപ്പിസോഡ് 8: നിന്റെ ശബ്ദം കേൾക്കാത്ത ഒരു രാത്രിയുണ്ടായിരുന്നില്ല
അർജുൻ്റെ രാത്രികൾ അസ്വസ്ഥമായിക്കൊണ്ടിരുന്നു.
ചേച്ചിയുടെ ശബ്ദമില്ലാത്ത ഒരു രാത്രിയെന്നത് അത്രമേൽ ശൂന്യമായിരുന്നു.
അവൻ മെസ്സേജ് അയച്ചു.
"ഇന്ന് ചേച്ചി ഒന്നും പറഞ്ഞില്ലല്ലോ. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല."
അവൾ തിരിച്ചു എഴുതി:
"ഇന്ന് ഞാൻ ക്ഷീണിതയാണ്. മനസ്സും ശരീരവും.
പക്ഷേ നിന്നെ തഴുകിയാൽ എന്നിലേക്കുതന്നെ ഞാൻ തിരിച്ചു വരുംപോലെയുണ്ട്."
ഇത് കണ്ടപ്പോൾ തന്നെ ഉടുത്തിരുന്ന ലുങ്കിയും ഷർട്ടിലും അർജുൻ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു.
അവളൊരു ഹാപ്പി ടവലിൽ മാത്രമായിരുന്നു.
ചുണ്ടുകൾ വെറുതേ ചിരിച്ചില്ല, കണ്ണുകൾ പോലും തളർന്നു.
"ഇന്ന് എന്റെ തീ ചെറുതായി കെട്ട് ഇരിക്കുവാടാ..." അവൾ പറഞ്ഞു.
അവൻ മാറിയില്ല.
പകരം അവളെ കെട്ടിപ്പിടിച്ചു…
അവളുടെ നെഞ്ചിടിപ്പുകൾക്ക് താളം കൂട്ടുന്ന പോലെ, സ്വയം നിലകൊടുത്തു.
ചുംബനങ്ങൾ ഭോഗത്തിനായി അല്ല,
ഈസാന്ദ്രതയ്ക്ക് വേണ്ടിയായിരുന്നു.
അവളവന്റെ ചെവിയിൽ പറഞ്ഞു:
"പകൽ നീ എന്റെ ഓർമ്മകളിൽ ഇരിക്കുന്നു,
രാത്രി നീ എന്റെ ഉള്ളിലൂടെയാണ് വരുന്നത്"
"നമുക്ക് ഈ ബന്ധം തുടരണമെന്നുറപ്പാണെങ്കിൽ,
കൂടുതൽ ആഴത്തിലേക്ക് പോയാൽ പിന്നെ പുറത്തേക്കുള്ള വഴി എളുപ്പമാവില്ല."
അവൻ ചിരിച്ചു.
അവളെ നോക്കി പറഞ്ഞു:
"നീ മാറുന്നില്ലെങ്കിൽ, ഞാൻ ഒഴിയില്ല..."
അവൾ ബെഡിലേയ്ക്ക് നിശബ്ദമായി കയറി.
ഒന്നും ചിരിച്ചില്ല. ഒരുവാക്കും ഇല്ല.
പക്ഷേ അവളുടെ കൈ പിടിച്ചപ്പോൾ…
അതിൽ കറുത്ത ഒരു കിരീടം പോലത്തെ ടാറ്റൂ കിടക്കുന്നു.
അവൻ ചോദിച്ചു:
"ഇത് എന്താണ് പുതിയത് ആണല്ലോ?"
അവൾ കുറച്ച് നിമിഷം നിശബ്ദമായി നോക്കി പറഞ്ഞു:
"നീ എനിക്ക് കാമകിരീടമാണ്.
പക്ഷേ പുറത്തൊരാളും അതിനെ അറിയരുത്.
നമുക്ക് തമ്മിൽ മാത്രമേ ഈ രാജ്യം ഉണ്ടാവുകയുള്ളൂ."
To be continued........