അറിയാത്ത വന്ന് ചേർന്നോരു
വർണ ശലഭമാണ് ഞാൻ
നിൻ സുഗന്ത ഗന്ധത്തിൽ മങ്ങി
ഞാൻ അറിയാത്ത ലയിച്ചു മയങ്ങി
ഒന്നിച്ചു പങ്കിട്ട ആ സുന്ദര നിമിഷങ്ങൾ
നിൻ ഓർമ്മകൾ നിറയ്ക്കാൻ
ആ സുന്ദര നിമിഷങ്ങൾ ധാരാളംമെങ്കിലും
വീണ്ടും വീണ്ടും തേൻ നുകരുവൻ
വരുമൊരു വണ്ടാണോ എന്ന നിൻ
സംശയം മറ്റുവാൻ ഏറെന്നാളിന്നാൽ
കഴിഞ ആ ദിനം
നിന്നിൽ ലയിച്ചു ലയിച്ചു
നിൻ വർണ്ണവും നിൻ സൗരഭ്യവും
എന്നിൽ പുതിയ വർണങ്ങൾ
തീർക്കുന്നു
വർണ ശലഭമാണ് ഞാൻ
നിൻ സുഗന്ത ഗന്ധത്തിൽ മങ്ങി
ഞാൻ അറിയാത്ത ലയിച്ചു മയങ്ങി
ഒന്നിച്ചു പങ്കിട്ട ആ സുന്ദര നിമിഷങ്ങൾ
നിൻ ഓർമ്മകൾ നിറയ്ക്കാൻ
ആ സുന്ദര നിമിഷങ്ങൾ ധാരാളംമെങ്കിലും
വീണ്ടും വീണ്ടും തേൻ നുകരുവൻ
വരുമൊരു വണ്ടാണോ എന്ന നിൻ
സംശയം മറ്റുവാൻ ഏറെന്നാളിന്നാൽ
കഴിഞ ആ ദിനം
നിന്നിൽ ലയിച്ചു ലയിച്ചു
നിൻ വർണ്ണവും നിൻ സൗരഭ്യവും
എന്നിൽ പുതിയ വർണങ്ങൾ
തീർക്കുന്നു