GANDHARVA
Wellknown Ace

ഒരേ സമയം പലരോട് രഹസ്യ ബന്ധങ്ങൾ ഉണ്ടാക്കുന്നവർ ഒരു വശത്ത്..
ലോക ഉടായിപ്പ് ആണേലും മാന്യന്മാർ ആയി നടക്കുന്നവർ മറു വശത്ത്
പ്രായപൂർത്തി ആവാത്തവർ vip ആയി കാലങ്ങൾ ചിലവഴിക്കുന്നത് കിഴക്ക് വശത്ത്
കല്യാണം കഴിഞ്ഞവർ കഴിഞ്ഞില്ല എന്ന് വിശ്വസിച്ച് പ്രണയിത്തിൽ കുരുക്കി കാര്യങ്ങൽ സാധിക്കുന്നത് തെക്ക് വശത്ത്
പ്രണയത്തിൽ അകപ്പെട്ട് ഡിപ്രഷൻ ആയി മരുന്ന് കഴിക്കുന്നവർ വടക്ക് വശത്ത്
ഹാക്കിംഗ് പോലെ ഉടായിപ്പും ആയി ചിലർ വേറെ ഒരു മൂലക്ക്...