akshay
Active Ranker
ഒരു നാട്,
കല്ലുകളുടെ നാട്,
കല്ലുകൾ കഥ പറയുന്ന നാട്...
Kgf ലെ മണ്ണിൽ മൂടിപ്പോയ വീരക്കല്ല്, പോലെ തന്നെ, ഒരു വീരന്റെ കഥകൾ കൊത്തി വെച്ച കല്ല്, ലോകം മുഴുവൻ അത്തരം കല്ലുകളും..... കഥകളും പരന്ന് കിടക്കുന്നെങ്കിൽ....
അതിന് പിന്നിൽ എന്തോ ഉണ്ട്,...
ആ കല്ലൊരു പ്രതീകം ആണ്...
ആരുടെ ബോധത്തിൽ ആണോ... ആ കല്ലിലെ വീരന്റെ കഥ... Resonate ആവുന്നത്,
അവൻ, അത് തന്നെ ആവും...അങ്ങനെ ആയിരുന്നെങ്കിൽ... ആയിരം വീരന്മാരുടെ നാടായേനെ അത്...
പക്ഷെ, കണ്ണടച്ച് കൈ കൂപ്പി തല കുനിച്ചു നിൽക്കുന്നത് അല്ലാതെ.... ഒരാൾ പോലും.. ആ കല്ലിലെ പ്രതീകം ആവാൻ ശ്രെമിച്ചില്ല.....
പക്ഷെ, ഒരുത്തൻ...
അവൻ മാത്രം ആ കല്ലിനു മുന്നിൽ കൈ കൂപ്പി നിന്നില്ല, കല്ലിൽ കൊത്തി വെച്ചിരിക്കുന്ന ഓരോ കഥയും, ഓരോ സംഭവങ്ങളും സത്യം ആണെന്ന് അവന് അറിയാം... അവൻ അത് അനുഭവിക്കുന്നുണ്ട്...അറിയുന്നുണ്ട്..
പറഞ്ഞൂ മനസ്സിലാക്കാൻ പറ്റില്ല... അവൻ അനുഭവിക്കുന്നത് എന്താണെന്ന്...
ഭ്രാന്ത്, ഒബ്സെഷൻ, ഓവർ തിങ്കിങ്, ഏതൊക്കെ പേര് വിളിച്ചാലും അവൻ അനുഭവിക്കുന്നത് ഇത് ഒന്നും അല്ല...
ശെരിക്കും എന്താ സംഭവം എന്ന് ഒന്ന് കണ്ടു പിടിച്ചിട്ട് വരാം.... അതുവരെ ഒരു ബ്രേക്ക്...!!