വാക്കുകൾ കൊണ്ട്
മുറിവേൽപ്പിക്കുക......
എന്നിട്ടതിനെ
സ്നേഹം കൊണ്ടാണെന്നും
പറഞ്ഞ് സ്വാന്തനത്തിന്റെ
മരുന്നു പുരട്ടുക..
മുറിവുണങ്ങിയെന്ന്
തോന്നിത്തുടങ്ങുമ്പോൾ
വാക്കുകൾക്ക് വീണ്ടും
മൂർച്ച കൂട്ടുക.....
കുത്തിനോവിക്കൽ
തുടരുക..
ശരിക്കും പ്രിയപ്പെട്ടവരുടെ
മനസ്സ് പിന്നെയും പിന്നെയും
നോവിക്കുന്നതിന്റെ
പേരാണോ സ്നേഹം..
മുറിവേൽപ്പിക്കുക......
എന്നിട്ടതിനെ
സ്നേഹം കൊണ്ടാണെന്നും
പറഞ്ഞ് സ്വാന്തനത്തിന്റെ
മരുന്നു പുരട്ടുക..
മുറിവുണങ്ങിയെന്ന്
തോന്നിത്തുടങ്ങുമ്പോൾ
വാക്കുകൾക്ക് വീണ്ടും
മൂർച്ച കൂട്ടുക.....
കുത്തിനോവിക്കൽ
തുടരുക..
ശരിക്കും പ്രിയപ്പെട്ടവരുടെ
മനസ്സ് പിന്നെയും പിന്നെയും
നോവിക്കുന്നതിന്റെ
പേരാണോ സ്നേഹം..
