• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Goodnight ♥️

Aathi

Favoured Frenzy
"രാപ്പകൽ മറന്നുപോയ
എന്റെ മനസ്സിലെ
ദിവാസ്വപ്നങ്ങളിൽ പോലും
നീയെന്നിൽ നിറഞ്ഞു
നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ...
നിന്നിൽ നിന്നും
അത്രയേറെ ഞാൻ ആസ്വദിച്ചറിഞ്ഞ
മറുമരുന്നില്ലാത്ത ലഹരിയായിരുന്നുവോ
നീ എനിക്ക് തന്നുപോയ
പ്രണയം...❤️

♥️ ആതി ❤️
 
Top