അങ്ങനെ ഫോറം രജിസ്റ്റർ ചെയ്തിട്ട് 6 മാസം ആകാൻ പോകുന്നു. ഗന്ധർവ jr എന്ന അവതാരത്തിന് 8 മാസത്തെ പ്രായവും...
2 പെൺകുട്ടികൾക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി എന്നത് ആണ് ഈ 6 മാസത്തിൽ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം.
ഇനി ഒരിക്കലും അങ്ങനെ ആരും ഞാൻ കാരണം സങ്കടപെടരുത് എന്ന് ആഗ്രഹിക്കുന്നു....