ശരിക്കും എന്താണ് സ്നേഹം??
...............................................................................ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഉറക്കെ ഉറക്കെ വിളിച്ചു പറ യുന്നത് മാത്രമാണോ ?
വീഴ്ചകളിൽ താങ്ങാവുന്നത്, സങ്കടങ്ങളിൽ ചേർത്തു പിടിച്ച് കണ്ണീരൊപ്പുന്നത്, നമ്മെ കേട്ടിരിക്കുന്നത്, കുറവുകളോടെ നമ്മെ അറിയുന്നത്, കാണാതായാൽ തിരഞ്ഞിറങ്ങുന്നത്, നമ്മെ ഓർത്തു വയ്ക്കുന്നത്, നമ്മെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നത് ഇതൊക്കെയല്ലേ സ്നേഹം.....
