ZOZO യില് നടക്കുന്നത് ഒക്കെ ഒരു ലൂപ്പ് പോലെ ആണ്.. അത് തുടർന്ന് കൊണ്ടെ ഇരിക്കും. പല തരം വേട്ടക്കാർ ഉണ്ട്. പതുങ്ങി ഇരുന്ന് ഇര പിടിക്കുന്നവർ പരസ്യം ആയി യുദ്ധം ചെയ്ത് വിജയിക്കുന്നവർ. നന്നായി സംസാരിക്കാൻ അറിയുന്നവർ വിജയിക്കും. അവർക്ക് കൂടുതൽ ആളുകളുടെ സ്നേഹം ലഭിക്കും. Convincing ആണ് സാറേ ഇവിടെ മെയിൻ. ആണുങ്ങളിലും പെണ്ണുങ്ങളിലും വേട്ടക്കാർ ഉണ്ട്. ഒരു ഇരയെ മാത്രം തേടി ഇറങ്ങുന്നവർ ഇവിടെ കുറവ് ആയിരിക്കും. ഇവിടെ യഥാർത്ഥ പ്രണയം ഇല്ല എന്നൊന്നും പറയുന്നില്ല. ഉണ്ടാവും. എല്ലാം ആണെന്ന് വിചാരിക്കുന്നത് ശരിയല്ല. ആത്യന്തികമായി ഇവിടെ എത്തിയ 99.99% ആളുകളും SEX മാത്രം ആഗ്രഹിച് ആദ്യം വന്നു.. കാരണം ഗൂഗിളിൽ സെക്സ് ചാറ്റ് എന്ന് അടിക്കാതെ ഈ സൈറ്റ് suggestion വരാൻ സാധ്യത കുറവ് ആണ്... പിന്നെ എത്തിയതിന് ശേഷം മാറിയവർ ഒരുപാട് ഉണ്ടാവും. ഞാൻ ഒരേ സമയം ഒന്നിലധികം പേരോട് അടുപ്പം ഉണ്ട് എന്ന് തുറന്ന് പറഞ്ഞിട്ട് പോലും അതിൽ ഒരാൾക്ക് possesiveness വന്ന് പിണങ്ങി വിഷമിച്ചു നടക്കുന്നു. അപ്പോള് അത് അറിയാതെ ഇഷ്ടപ്പെട്ട് പോയിട്ട് പിരിയേണ്ടി വരുമ്പോൾ ഉണ്ടാവുന്ന വേദന അതിലും വലുത് ആവും. താരതമ്യേന ചെറിയ വേട്ടക്കാരൻ ആയ ഞാൻ ഇങ്ങനെ ആണ്. അപ്പോള് വലിയ വേട്ടക്കാർ എങ്ങനെ ആവും..
എല്ലാം ഒരു ഓൺലൈൻ fun ആയി മാത്രം കാണുക. Over attachment Will make u depressed. 3 വിഷയം ഈ അടുത്ത് ശ്രദ്ധയിൽ പെട്ടു. ഇവിടെ റിയൽ ലൗ പ്രതീക്ഷിച്ചു സങ്കടപെട്ട് നടക്കുന്നവർ. ഇതൊക്കെ പറയാം എന്നെ ഉള്ളൂ. ZOZO ആണ് ഇവിടെ ഇങ്ങനേയാണ്. Convincing stars will win. Convinced people will cry...
കഥ തുടരും......

Last edited: