ആ പഴയ zozo കാലം ഞാൻ ഇന്ന് ഓർക്കുകയാണ്. അന്ന് ഒക്കെ നല്ല രസമായിരുന്നു. സംസാരത്തിനും കുൽസിതത്തിനും പ്രേമത്തിനും ക്ഷാമം ഇല്ലാത്ത ആ പഴയ zozo കാലം.....
ഹാ........ അതൊക്കെ ഒരു കാലം....
ഇപ്പോൾ എല്ലാവരും അന്തർമുഖർ ആയി......
തോണ്ടി വിളിച്ചാൽ പോലും ഒരു അനക്കവും ഇല്ല.
ആ പഴയ zozo കാലം എവിടെ...
ക്ഷാമം ഇല്ലാത്ത കുൽസിതങ്ങളും സംസാരങ്ങളും എവിടെ...
നിലാവത്ത് കൊഞ്ജി കുണുങ്ങുന്ന couples എവിടെ...
രാത്രിയുടെ മറവിൽ ഒളിച്ചും പാത്തും ഉള്ള dingolfi എവിടെ...
പഴയ zozo കാലമേ മടങ്ങി വരൂ.......