• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

Recent content by Galaxystar

  1. Galaxystar

    തിരയിൽ മുങ്ങിയ പ്രണയം ••••••••••••••••••••••••••

    കടൽ നിന്നേപ്പോലെയാണ് അളക്കാൻ പറ്റാത്ത പോലെ ആഴമുള്ളതും അതിലേറെ നീളമുള്ളതും.. വീതിയുള്ളതും തിരകൾ നിന്റെ ശ്വാസമാണ് അതെന്റെ നെഞ്ചിൽ വന്നു- തകർന്നൊഴുകുമ്പോൾ ഞാൻ വീണ്ടും നിന്നിൽ മുങ്ങുന്നു ഉപ്പുമണം പോലെ നിന്റെ ഓർമ്മകൾ എന്നിൽ പറ്റിപ്പിടിച്ചു കഴുകിയാലും പോകാത്ത ഒരു ശാശ്വത പ്രണയം നീ അകന്നപ്പോൾ കടൽ...
  2. Galaxystar

    *ഓർമ്മകളുടെ തടവറ* **************************

    മറന്നുപോയ ദിവസങ്ങളുടെ ചങ്ങലയിൽ.. ഹൃദയം കുടുങ്ങിയിരിക്കുന്നു... അന്നത്തെയേതോ ചിരികളുടെയനുനാദം- മനസ്സിന്റെ ഇടുങ്ങിയ വഴികളിൽ മുഴങ്ങുന്നു. മങ്ങിയ ഓർമ്മകളുടെ തടവിൽ, ആഗ്രഹങ്ങൾ ജനിക്കാതെ മരിച്ചിരിക്കുന്നു... വ്യഥയുടെ കയ്പ്പൊഴുകാനൊരുങ്ങുമ്പോൾ, മിഴിയിണകൾ വാതിലുകളടച്ചിടുന്നു. പഴയ വാക്കുകളുടെ ഭാരത്തിൽ...
  3. Galaxystar

    എനിക്കൊപ്പം നീ വേണം....

    പറയാതെ പോയ വാക്കിനാൽ ഇനിയും എൻ്റെ പ്രണയം മൗനത്താൽ തളർന്നു വീഴരുത്. നിനക്കറിയാം എൻ്റെ ഇഷ്ടം. പലവട്ടം ഞാൻ അത് പറയാൻ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോൾ ആ ഇഷ്ടത്തെ പ്രണയമെന്നു വിളിക്കാൻ കഴിയുമോ..? അറിയില്ല... ചില ഇഷ്ടങ്ങൾ അങ്ങനെയാണ്. അതിനൊരു പേരൊന്നും തിരഞ്ഞാൽ കണ്ടെത്താൻ കഴിയില്ല. പരസ്പരം സൗഹൃദത്താൽ...
  4. Galaxystar

    LONGING FOR YOU

    If my tears were like rain, they'd flow into rivers, Flowing constantly, like a river that never shivers. If my love was a fire, it would burn like the sun, Burning brightly, till the day is done. If my heart was an ocean, you'd be the guiding star, The one that navigates, through the darkest...
  5. Galaxystar

    ഒന്നിരുന്നാൽ ....

    ഒന്നിരുന്നാൽ .... ഒത്തിരി കാര്യങ്ങൾക്ക് ഉത്തരം മുട്ടുന്നപോലെ . ഒന്നിരുന്നാൽ ...... ചിന്തകൾക്ക് കനം വയ്ക്കുന്ന പോലെ . ഒന്നിരുന്നാൽ പിന്നെ .... പിന്നിലേയ്ക്ക് ഓർമ്മകൾ അള്ളിപ്പിടിച്ചു പടർന്നിടങ്ങി മുള്ളു കൊള്ളിച്ച് കാടുകയറുന്ന പോലെ . ഒന്നിരുന്നാൽ ..... ഒന്നിനു കൊള്ളാത്തതു പോലെ...
  6. Galaxystar

    ഒറ്റപ്പെടുന്നത്

    ഒറ്റപ്പെടുന്നത്എപ്പോഴാണ്? നിങ്ങൾ ഒറ്റപ്പെടുന്നത് എപ്പോഴാണ്? അമിതമായി ആരെയോ പ്രണയിക്കുമ്പോൾ ആകും നാം ഒറ്റപ്പെടുന്നത്. അവരിൽ നിന്നുള്ള മൗനങ്ങളും ആകാം.. വേർപിരിഞ്ഞു പോയ ആ പ്രണയത്തിൽ നമ്മൾ തരിശായി മാറിയേക്കാം.. അതെ ഇടിയോടു കൂടിപെരുമഴ പെയ്യുമ്പോൾ അവൾ ഒറ്റപെടാറുണ്ട് കുട്ടിക്കാലത്തേ തുടങ്ങിയ...
  7. Galaxystar

    ഓർമ്മപ്പുസ്തകം

    പഴയ ഒരു ദിനപ്പതിപ്പിന്റെ മഞ്ഞപ്പട്ടിനുള്ളിൽ നീ ചിരിച്ചിരിക്കുന്നു ഇന്നും പുതുതായി കാലം പൊളിച്ചെറിഞ്ഞ ചെറിയ ചില നിമിഷങ്ങൾ എന്നിൽ സൂക്ഷിച്ചവ നിധിപോലെ തിളങ്ങുന്നു.. നമ്മൾ രണ്ടുപേരും മറന്നെന്നു കരുതിയ ആ വഴിയരികിൽ ഓർമ്മകൾ ഇന്നും നമ്മളെ കണ്ടെത്തുന്നു നീ ഇല്ലാത്ത ദിവസങ്ങളിൽ നിന്നോട് ചേർത്ത് വെച്ച...
  8. Galaxystar

    ശലഭങ്ങൾ

    Vaayikyatheyy enganney
  9. Galaxystar

    ശലഭങ്ങൾ

    Ith vaayicho
  10. Galaxystar

    പിണക്കം.

    Vaayikyatheyoo
  11. Galaxystar

    ശലഭങ്ങൾ

    വർഷത്തിലൊരുനാൾ നഗരത്തിൽ വർണ്ണങ്ങളുടെ വസന്തം വിരുന്ന് വരും. വർണ്ണങ്ങൾ നഗരത്തിൽ പെയ്തിറങ്ങും. നഗരവാസികൾ വർണ്ണശലഭങ്ങളായി, പാറി നടക്കും. അപരിചിതത്വത്തിന്റെ സീമകൾ മാഞ്ഞു പോകും. മൈത്രിയുടെ ഒരായിരം ചിറകുകൾ മുളയ്ക്കും. വിദൂരനഗരത്തിൽ നിന്ന് വർണ്ണങ്ങളിലാറാടി അവൻ പാറിപ്പറന്ന് വരും. വിടർന്ന കണ്ണുകളുമായി...
  12. Galaxystar

    പിണക്കം.

    അന്യരായ് മാറുന്നു നമ്മള്‍ അന്യോന്യമിങ്ങനെ തര്‍ക്കിച്ചുനില്‍ക്കുമ്പോള്‍ അന്ധരായ്‌ മാറുന്നു നമ്മള്‍ ! ചിന്തയില്‍ തേനൂറും കാലം ചിന്തിച്ചതില്ലല്ലോ ചായങ്ങള്‍ മങ്ങുന്ന ചിന്തകളുണ്ടാകുമെന്ന് ! ഒന്നെത്തി നോക്കാത്തതെന്തേ ഒന്നിച്ചിരുന്നന്നു പങ്കിട്ടസ്വപ്‌നങ്ങള്‍ ഒന്നോര്‍ത്തു നോക്കാത്തതെന്തേ ? ദീപമായ്...
  13. Galaxystar

    Passion’s Dream

    In a field of dreams cloaked in a velvet dark Lovers meet in a passionate embrace Moonlight slips softly through shifting shadows Creating magic in this momentous place Two hearts beat with a rhythm fierce and strong A deep connection sparking passion’s flame A kiss born in desire’s heated...
  14. Galaxystar

    Conflict

    Conflict in a relationship is not a sign of weakness , nor does it mean that love has failed; rather, it is a natural part of two people learning to live, love, and grow together. No matter how smooth the start of a relationship may be, no matter how much laughter and harmony fill the early...
Top