ഒരാൾക്ക് എങ്ങനെയാ ഇത്രേം പേരെ ഒന്നിച്ചു വളക്കാൻ സാധിക്കുന്നെ?? എല്ലാവർക്കും നിന്നെ മതി... എനിക്ക് മരുന്നിനു പോലും ഒന്നിനെ കിട്ടുന്നില്ല.. ഇത്തരം സംശയങ്ങൾ നിങ്ങൾക്ക് ചിലരെ കാണുമ്പോൾ തോന്നാറുണ്ടോ? എന്നാൽ അതിനുള്ള ഉത്തരം ഇതാ.. ഇതാണ് അവരുടെ പിഎം നടക്കുന്നത്...

Last edited:






