All the best... ഞാൻ പോട്ടെ.... മേധയെ കാണാന്നു പറഞ്ഞാരുന്നു... റിയൽ മീറ്റ്.... ഹണി ട്രാപ്പ് ആണോന്നു സംശയം ഉണ്ട് എന്നാലും പോയി നോക്കിട്ട് ട്രാപ്പ്ഡ് ആയില്ലേ വരാം...Porunno ente കൂടെ
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾ ഓർമിക്കണം... ച്ചേ ഒരുമിക്കണം..
All the best... ഞാൻ പോട്ടെ.... മേധയെ കാണാന്നു പറഞ്ഞാരുന്നു... റിയൽ മീറ്റ്.... ഹണി ട്രാപ്പ് ആണോന്നു സംശയം ഉണ്ട് എന്നാലും പോയി നോക്കിട്ട് ട്രാപ്പ്ഡ് ആയില്ലേ വരാം...Porunno ente കൂടെ
ഏതാ പുതിയ താരം മേധAll the best... ഞാൻ പോട്ടെ.... മേധയെ കാണാന്നു പറഞ്ഞാരുന്നു... റിയൽ മീറ്റ്.... ഹണി ട്രാപ്പ് ആണോന്നു സംശയം ഉണ്ട് എന്നാലും പോയി നോക്കിട്ട് ട്രാപ്പ്ഡ് ആയില്ലേ വരാം...
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾ ഓർമിക്കണം... ച്ചേ ഒരുമിക്കണം..
ഞാനും ചെല്ലാം എന്ന് പറഞ്ഞിരുന്നു... ഫ്രണ്ട്‌ലി മീറ്റ്... ഒന്നിച്ച് പോയാലോAll the best... ഞാൻ പോട്ടെ.... മേധയെ കാണാന്നു പറഞ്ഞാരുന്നു... റിയൽ മീറ്റ്.... ഹണി ട്രാപ്പ് ആണോന്നു സംശയം ഉണ്ട് എന്നാലും പോയി നോക്കിട്ട് ട്രാപ്പ്ഡ് ആയില്ലേ വരാം...
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾ ഓർമിക്കണം... ച്ചേ ഒരുമിക്കണം..
എന്നാ നീ ആദ്യം പോ, നിനക്ക് എന്താ പറ്റുന്നെന്ന് നോക്കട്ടെഞാനും ചെല്ലാം എന്ന് പറഞ്ഞിരുന്നു... ഫ്രണ്ട്‌ലി മീറ്റ്... ഒന്നിച്ച് പോയാലോ
നിന്നെ കൊളുത്താൻ ഉള്ള ചൂണ്ട ആണ് ഞാൻഎന്നാ നീ ആദ്യം പോ, നിനക്ക് എന്താ പറ്റുന്നെന്ന് നോക്കട്ടെ
നീ ജീവിച്ചു ഇരുന്നാ ഭാഗ്യം....നിന്നെ കൊളുത്താൻ ഉള്ള ചൂണ്ട ആണ് ഞാൻ
ഞാനും ചെല്ലാം എന്ന് പറഞ്ഞിരുന്നു... ഫ്രണ്ട്‌ലി മീറ്റ്... ഒന്നിച്ച് പോയാലോ
Randaludeyum avesham theernoo...All the best... ഞാൻ പോട്ടെ.... മേധയെ കാണാന്നു പറഞ്ഞാരുന്നു... റിയൽ മീറ്റ്.... ഹണി ട്രാപ്പ് ആണോന്നു സംശയം ഉണ്ട് എന്നാലും പോയി നോക്കിട്ട് ട്രാപ്പ്ഡ് ആയില്ലേ വരാം...
ഞാൻ തിരിച്ചു വന്നില്ലെങ്കിൽ നിങ്ങൾ ഓർമിക്കണം... ച്ചേ ഒരുമിക്കണം..
Sree poyitt thirich varuvoo neeeനീ ജീവിച്ചു ഇരുന്നാ ഭാഗ്യം....
അവൻ വന്നില്ല എങ്കിൽ എന്താ... നിനക്ക് ഞാൻ ഇല്ലേSree poyitt thirich varuvoo neee
ഇനി ഒരു മടക്കം ഇല്ല അമ്മിണിയമ്മേ... ച്ചേ അവിവേ..Sree poyitt thirich varuvoo neee
കാറ്റ് വീണ്ടും അങ്ങോട്ടാണല്ലോ വീശുന്നെഅവൻ വന്നില്ല എങ്കിൽ എന്താ... നിനക്ക് ഞാൻ ഇല്ലേ
എങ്ങോട്ട്കാറ്റ് വീണ്ടും അങ്ങോട്ടാണല്ലോ വീശുന്നെ
Aa ninakk madakkam ellelloo.. nthayalum...കാറ്റ് വീണ്ടും അങ്ങോട്ടാണല്ലോ വീശുന്നെ
Appol enik oru chance und... Allelum vazhakk itt thudangunna bandhangal okke avasanam Ingane anuAa ninakk madakkam ellelloo.. nthayalum...
Chocolate movie pole akuvo...Appol enik oru chance und... Allelum vazhakk itt thudangunna bandhangal okke avasanam Ingane anu
ni antha pakkam podi...Chocolate movie pole akuvo...
Veruth Veruth...![]()
Ni intha pakkam podaaaAppol enik oru chance und... Allelum vazhakk itt thudangunna bandhangal okke avasanam Ingane anu
Evide thirinjalum pranayam analloആദ്യം കണ്ട നാൾ
പരിചിതമല്ലാത്ത രണ്ട് ഹൃദയങ്ങൾ,
ആദ്യം നോക്കി നിന്നത്
നിശബ്ദതയുടെ ഒരു അതിരിലായിരുന്നു...
പക്ഷേ, നീ പതിയെ എൻ്റെ ലോകത്തിൽ
ആഴത്തിൽ പടർന്നു കയറാൻ തുടങ്ങി...
ആരും അല്ലാത്ത നീ,
എൻ്റെ ആരൊക്കെയോ ആയ ദിനങ്ങൾ...
ഒരു വർഷം പകലും രാത്രിയും കടന്നപ്പോൾ,
നാം പിരിഞ്ഞിരിക്കാൻ കഴിയാത്ത
രണ്ട് ആത്മാക്കളായി മാറിയിരിക്കുന്നു...
ചേർച്ചകളില്ലാതെ
ഒരേ വഴികൾ തൊട്ടറിയത്ത നമ്മെ,
ഏതോ അനന്തതയിൽ നിന്ന്
ആരോ ഒരാൾ ചേർത്തപോലെ...
വേരുകൾ നീങ്ങിയത് അറിയാതെ,
പിരിയാൻ ശ്രമിച്ചുവെങ്കിലും
കഴിയാതെ പോയി...
വേർപാടുകൾ കൂടിച്ചേരലുകൾക്ക് വഴിമാറി,
നാം വീണ്ടും വീണ്ടും കണ്ടുമുട്ടി...
പ്രണയത്തിന്റെ സ്വാർത്ഥവും
നിശ്വാർത്ഥവു ആയ ഭാവങ്ങൾ
നമ്മിൽ പടർന്നപ്പോൾ,
നാം അലിഞ്ഞു തുടങ്ങി...
നിനക്ക് അറിയാമെന്നുള്ള സത്യം,
നിന്നെക്കാളും എന്നെ
മറ്റാരും ഒരിക്കലും അറിഞ്ഞിട്ടില്ല...
പിണങ്ങി, ഇണങ്ങി,
സ്നേഹിച്ച്, വഴക്കിട്ട്,
നമുക്ക് പിന്നിലായി അനേകം നാൾ...
ഇനി എത്ര നാൾ കൂടി കടന്നാൽ
നിൻ്റെ നെഞ്ചിലെ ചൂടേറ്റ് മയങ്ങാൻ കഴിയുമെന്നു എനിക്കറിയില്ല...
പക്ഷേ, ആ നിമിഷത്തിനായി
ഞാൻ കാത്തിരിക്കും...
View attachment 328132
Ni pranaya virodhi aahnooEvide thirinjalum pranayam anallo
Alla alla. Pranayangal ellam ente manasil matram .Ni pranaya virodhi aahnoo