നകുലന്റെ സ്നേഹനിധിയായ ഗംഗയിലൂടെ ചേർന്ന് നിന്ന് പകയുടെ കണക് പറയാനെത്തിയ നാഗവല്ലി. തെക്കിനിയിലേക്ക് ഗംഗ എത്തുംവരെ വർഷങ്ങളോളം കാത്തിരുന്ന പ്രതികാര ദാഹിയായ നാഗവല്ലിക്ക് സ്നേഹത്തിന്റെ മറ്റൊരു മുഖം കൂടിയുണ്ട്. ജീവിതം നശിപ്പിച്ചവരോട് പക തീർക്കാൻ പോലും അവസരം നിഷേധിച്ചിട്ടും, മണിച്ചിത്രത്താഴിട്ട് പൂട്ടി ആത്മാവിനെ ബന്ധിച്ചിട്ടും, തളരാതെ കാത്തു നിന്ന നാഗവല്ലിയുടെ മനസ്സാണ് എന്നെ ആകർഷിച്ചത്.
Last edited:







nagavallide manassu koodi onn nokku.



