• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

REGRET

ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തീർന്നോ...ഇത് അവസാനത്തെ അടവാണോ
:Cwl:
അവന്റെ അവസാനത്തെ അസ്ത്രവും തീർന്നിട്ട് വേണം അണ്ണാക്കിൽ അമിട്ട് വെച്ചു പൊട്ടിക്കാൻ
 
യുദ്ധത്തിൽ ജയം ആണ് ധർമ്മം മാർഗ്ഗം പ്രശ്നമല്ല :D

എന്നാ നിയും കുലുക്ക് വില്ല്..

നാന് ഗന്ധർവ്വന് ജാക്ക്....

ഇനിയാരാ ഉള്ളത് സൗപാർണിക സ്വയംവരത്തിനു..
 
ഞാൻ ഒരിക്കൽ കട്ട സീത ആണത്.... ഒന്നൂടി കാക്കണോന്ന് വെച്ചാലും ഈ രാവണൻ തയ്യാർ
എടാ രാവണ... നിൻ്റെ കൈ പതിയാത്ത ഏതേലും പെണ്ണ് ഉണ്ടോ ഇവിടെ
 
അതു കഴുകാൻ അല്ലെ നിന്നെ ഏൽപ്പിച്ചേ
ആരേലും എടുത്തോണ്ട് വാ.. വെടി വെച്ച് ഇടാൻ S400 ready
 
എടാ രാവണ... നിൻ്റെ കൈ പതിയാത്ത ഏതേലും പെണ്ണ് ഉണ്ടോ ഇവിടെ

നമുക്ക് ഒന്നൂടി സ്വയംവരം നടത്താം ഇനി എന്തായാലും ഞാൻ ജൈക്കില്ല..
 
ഒരേ സമയം പല പെൺകുട്ടികളോട് ഇഷ്ടം ആണെന്ന് പറയുകയും ഒന്നിലധികം പേരെ ഒരേ സമയം സന്തോഷിപ്പിക്കാൻ ഉള്ള ശ്രമവും ഒക്കെ എന്നിൽ കുറ്റബോധം തോന്നി തുടങ്ങിയിരിക്കുന്നു. ഇനി വയ്യ നിർത്തുന്നു.. ഇങ്ങനേ മുന്നോട്ട് പോവാൻ ആകില്ല....

നിർത്തുന്നു...
.
.
.
.
.
Still I Love You @Sauparnika
ഒത്തില്ല :Cwl:
 
അവന്റെ അവസാനത്തെ അസ്ത്രവും തീർന്നിട്ട് വേണം അണ്ണാക്കിൽ അമിട്ട് വെച്ചു പൊട്ടിക്കാൻ
1736947735725.jpeg
 
അർത്ഥങ്ങൾ ഒക്കെ വ്യാഖ്യാനിക്കപ്പെടുമ്പോൾ അർത്ഥം മാറിപ്പോയതാ ഞാൻ ഒന്നും ഉദ്ദേശിച്ചിട്ടില്ല... ഒന്നിനും ഇല്ല
എൻ്റെ ത്രെഡ് തന്നെ വേണോ നിങ്ങടെ പഴയ റൊമാൻസ് വീണ്ടും തുടങ്ങാൻ....
 
എൻ്റെ ത്രെഡ് തന്നെ വേണോ നിങ്ങടെ പഴയ റൊമാൻസ് വീണ്ടും തുടങ്ങാൻ....
എൻ്റെ ത്രെഡ് തന്നെ വേണോ നിങ്ങടെ പഴയ റൊമാൻസ് വീണ്ടും തുടങ്ങാൻ....

നീ തെറ്റിദ്ധരിച്ചതാ..... റൊമാൻസ് എനിക്ക് മാത്രാര്ന്നു.... ഞാൻ നിന്നെ മാനസികമായിട്ട് തളർത്തിയതാ....
 
എൻ്റെ ത്രെഡ് തന്നെ വേണോ നിങ്ങടെ പഴയ റൊമാൻസ് വീണ്ടും തുടങ്ങാൻ....
നിങ്ങടെ അല്ലേടാ അവന്റെ എന്ന് പറ
 
Top