കഴിഞ്ഞുപോയൊരു ജന്മം നമ്മുക്ക് ഉണ്ടായിരുന്നിരിക്കാം...
നീ എന്നെ വല്ലാതെ സ്നേഹിച്ചിട്ട് ഉണ്ടാകാം അതിൽ...
പക്ഷേ എനിക്ക് അത് മനസ്സിലാക്കാനോ അതിൻ്റെ വില തിരിച്ചറിയാനോ ഉള്ള കഴിവ് അന്ന് ഉണ്ടായി കാണില്ല...
അന്ന് നിൻ്റെ ഓരോ ശ്വാസത്തിലും നീ എന്നെ ഓർത്തിരുന്നിരിക്കാം...
ഒന്നും അറിയാതെ, വേറെ ഏതോ ലോകത്ത് ആയിരിക്കാം ഞാൻ ജീവിച്ചത്....
ഒരുമിച്ച് ഉണ്ടായിരുന്ന നേരമൊക്കെയും നീ ഇമ വെട്ടാതെ എന്നെ നോക്കിയിരുന്നിട്ടും, ഞാൻ നിന്നെ അറിയാതെ പോയിരിക്കാം...
എൻ്റെ ഓരോ വാക്കിനും നീ കാതിരുന്നിട്ടുണ്ടാകാം...
അന്നു നിന്നെ അറിയാതെ പോയത്തിൽ ഇന്ന് ഞാൻ വല്ലാതെ ഖേദിക്കുന്നുണ്ട്...
അന്ന് നിന്നെ നെഞ്ചോടു ചേർത്തിരുന്നു എങ്കിൽ, ചിലപ്പോൾ ഈ ജന്മം നാം ഇവിടെ കണ്ടുമുട്ടില്ലായിരുന്നിരിക്കാം...

Last edited: