M
Mastani
Guest
ഞാനുണ്ട് കൂടെ എന്ന് പറയുന്ന വാക്കിൽ ചതി ഉണ്ടാകരുത്....
വഞ്ചന ഉണ്ടാകരുത്...
പകരം സുരക്ഷിതത്വം ഉണ്ടാകണം
വിശ്വാസം ഉണ്ടാകണം
അതിനെല്ലാമുപരി സ്നേഹമുണ്ടാകണം....
അത് സൗഹൃദത്തിലായാലും പ്രണയത്തിലായാലും ജീവിതത്തിലായാലും...
വഞ്ചന ഉണ്ടാകരുത്...
പകരം സുരക്ഷിതത്വം ഉണ്ടാകണം
വിശ്വാസം ഉണ്ടാകണം
അതിനെല്ലാമുപരി സ്നേഹമുണ്ടാകണം....
അത് സൗഹൃദത്തിലായാലും പ്രണയത്തിലായാലും ജീവിതത്തിലായാലും...



ipo valyoru nilayil ethyle mwon



ellarkum pankitttu koduthit micham vanna sneham enik venda.