GANDHARVA
Wellknown Ace
ആദ്യം തന്നെ .... ഇത് എൻ്റെ മാത്രം കാഴ്ചപ്പാടും അഭിപ്രായവും ആണ്.... വിയോജിക്കുന്നവരുടെ അഭിപ്രായത്തെ മാനിക്കുന്നു...
ആണുങ്ങൾ പൊതുവേ ഒരു സ്ത്രീയിൽ ഒതുങ്ങി നിൽക്കാൻ സാധിക്കാത്തവർ ആണ്... അവർ ഒരു സ്ത്രീയെ അഗാധമായി സ്നേഹിക്കുമ്പോൾ തന്നെ ഫിസിക്കല്ലി മറ്റുള്ളവരിൽ താൽപര്യം തോന്നുന്നവർ ആണ്... എല്ലാവരും അങ്ങനെ ആണെന്ന് അല്ല.. ഞാൻ അങ്ങനെ ആണ്...
മറിച്ച് സ്ത്രീകൾ കൂടുതലും ഒരു പുരുഷനിൽ കേന്ദ്രീകരിച്ച് നിൽക്കുന്നവർ ആണ്.. അവർക്ക് തങ്ങളുടെ പുരുഷൻ അവളിൽ തന്നെ നിൽക്കാൻ ആഗ്രഹിക്കുന്നു..
ഈ സൈറ്റിലെ കാര്യം എടുത്താൽ ഈ ഒരു വത്യാസം ആണ് ബ്രേക്ക് അപ്പ് ഏറ്റവും അധികം ആവാൻ കാരണം.. ഞാൻ ഇങ്ങനെ ആണ് എന്ന് പറഞ്ഞിട്ട് മാത്രമേ അടുപ്പം കൂടിയിട്ട് ഉള്ളൂ.. എന്നിട്ടും പിന്നീട് അത് ഇഷ്യൂ ആയിട്ട് ഉണ്ട്.. ഇവിടെ പല കഥകളും അങ്ങനെ ആണ്..
ഇത് ഭൂരിപക്ഷ സാഹചര്യം വെച്ചുള്ള എൻ്റെ അഭിപ്രായം ആണ്.. എല്ലാവരും അങ്ങനെ ആണെന്ന് അല്ല.. അത് കൊണ്ട് പരസ്പരം ഇങ്ങനെ ആണ് കാര്യങ്ങൾ എന്ന് അറിഞ്ഞു അടുപ്പത്തിൽ ആയാൽ കുറെ പ്രശ്നം ഒഴിവാക്കാം..