• We kindly request chatzozo forum members to follow forum rules to avoid getting a temporary suspension. Do not use non-English languages in the International Sex Chat Discussion section. This section is mainly created for everyone who uses English as their communication language.

It Has Always Been U ❤️

Aarohii

⛈️DrizzleDreamer⛈️
VIP
Posting Freak
നീ
എന്നും നീ കരുതിയത്, ഞാൻ നിന്നെ മറക്കും എന്ന് ആണ്... ഇത്രയും നാൾ ആയിട്ടും എനിക്ക് അതിനു കഴിഞ്ഞിട്ട് ഇല്ല... മിണ്ടാതെ ഇരുന്നു, എൻ്റെ പ്രതീക്ഷകളെ തച്ചുടച്ചു, എന്നെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം കൺമുന്നിൽ ചെയ്തു... എന്നിട്ടും അന്നൊന്നും ഞാൻ വെറുത്തില്ല... ദേഷ്യം തോന്നീട്ട് ഉണ്ട് പലപ്പോഴും. എന്നെ അകറ്റാൻ നീ നിൻ്റെ സന്തോഷം പോലും വേണ്ട എന്ന് വച്ചിട്ടില്ലേ? ഞാൻ ജീവിതകാലം മുഴുവനും സംഘടപെടാതെ ഇരിക്കാൻ എന്തൊക്കെ നീ ചെയ്തിട്ടുണ്ട്... ഇപ്പോഴും പേടി അല്ലേ നിനക്ക്, നീ കാരണം ഞാൻ വേദനിക്കുമോ എന്ന്... മുന്നെ മനസ്സിൽ തോന്നിയത് നിനക്ക് എഴുതി അയക്കാൻ എനിക്ക് ഇഷ്ട്ടം ആയിരുന്നു... ഇന്ന് എനിക്കും പേടി ആണ്... എൻ്റെ മനസ്സിലെ നിൻ്റെ രൂപം നിന്നെ ഭയപെടുത്തുമോ എന്ന്... പറയാൻ ഒരു നൂറായിരം കാര്യം ഉണ്ടെങ്കിലും, അതിലെ ഒട്ടും പ്രസക്തി ഇല്ലാത്ത രണ്ടു വാക്ക് മാത്രം നിനക്ക് തരുന്നു...

എൻ്റെ പ്രണയം മരിക്കും വരെയും നീ തന്നെ ആണ്... മറ്റാർക്കും നിനക്ക് പകരം വക്കാൻ പറ്റില്ല എന്ന് കാലം തെളിയിച്ചു... നീ എന്നിൽ അലിഞ്ഞു ചേർന്ന എൻ്റെ സന്തോഷം ആണ്. അകന്നു നിൽക്കുന്നത്, ഇനിയും സ്നേഹികുറവ് ആണെന്ന് വിശ്വസിക്കാൻ മാത്രം മണ്ടി ആണ് ഞാൻ എന്ന് നീ വിശ്വസിക്കുന്നുവോ? നിൻ്റെ കണ്ണിലെ എനിക്ക് വേണ്ടി തുടിക്കുന്ന പ്രണയം ഞാൻ കണ്ടിട്ടില്ല എന്ന് തോന്നുന്നുണ്ടോ? എത്ര ഇരുട്ടിൽ നീ ഒളിപ്പിച്ചാലും, ഹൃദയം തൊട്ടറിയുന്നുണ്ട്... അത് മാത്രം മതി, പരിഭവങ്ങൾ ഒന്നും ഇല്ലാതെ നിന്നെ പ്രണയിക്കാൻ...

True Love entha enn enik ariyillayorunnu... Ni ente Life il varunna vareyum. Epo athinte Meaning mattarekaalum, Enikk ariyam. It is Nothing Just You. Life maaram, nammal orikkalum kandilla enn varam, ee Virtual world inte athirvarambukal orikkalum thandan kazhinjilla enn varam... Still ente Last breath vareyum Njan oorkkum... I used to ask you permissions to Love U once we started talking... But pinne Njan chodhichitt undo... Now I don't want your consent... For Me U R Mine ❤️

You Are My Happiness❤️
It's a Fact
I tried Forgetting it But,
I couldn't Change...
Nothing in this World
Matters, If You are,
Beside Me,
Nothing can Change,
The Fact that

You Are My Happiness❤️

എന്നും നീ മാത്രം ആണെൻ്റെ മഴ,
ഞാൻ നനയാൻ കൊതിക്കുന്നത്...
എന്നും മഴയെ പ്രണയിച്ച
വസന്തകാലവും, ഞാൻ മാത്രം
ആയിരിക്കും....

I Love the Way U Love Me,
I Seriously don't want anything in Return,
But I Will Love You Forever ❤️

1000192982.jpg1000192983.jpg

The Happiest Version Me was Always when U were with Me...
 
Last edited:

View attachment 353142View attachment 353143

The Happiest Version Me was Always when U were with Me...
ഇവൻ ഏതാ... ഇവനെ ഇവിടെ എങ്ങും കണ്ടിട്ടിട്ടില്ലലോ???
 
Amazing. Such a selfless love. Wow. Wont hesitate to let that guy know , you are luckiest guy in whole world. Savour it , life is too short not to. :cool:
 
Top