Gupthan
Epic Legend
"""എടി എന്റെ മൂഡ് ശെരി അല്ല..
നിന്റെ മൂഡ് എന്താ...
ഞാൻ ഡിപ്രെഷനിലാ..
നിനക്ക് അതൊന്നും വരില്ല ഗുപ്ത..
കാരണം നീ മനുഷ്യൻ അല്ല...."
അത് തന്നെയാ ഞാനും.. പറഞ്ഞെ...
ഡിപ്രെഷൻ വരാത്ത ഒരു ഡിപ്രെഷൻ ഇല്ലേ..
ആ ഡിപ്രെഷനില ഞാൻ..
എന്തോന്ന്..??
എടി അതായത് നമ്മൾക്ക്... സങ്കടം ഉണ്ട്.. പക്ഷെ അത് ഫീൽ ആവുന്നില്ല... സന്തോഷം ഉണ്ട് അതും ഫീൽ ആവുന്നില്ല...ഒന്നും ഫീൽ ആവാത്ത ഒരു അവസ്ഥ ഇല്ലേ...
ആ ഒരു അവസ്ഥയും ഡിപ്രെഷഷൻ തന്നെയാണ്..

athenthina angane oru depression...