"കാണാതായാൽ,, മിണ്ടാതായാൽ ഹൃദയം തകരുന്ന ഒരാളിൽ അടിമപ്പെട്ടിട്ടുണ്ടോ,,,,,,?
ഉണ്ടെങ്കിൽ,,അയാളുടെ സാന്നിധ്യം,, വാക്കുകൾ,,, അത്രമേൽ ആഴത്തിൽ നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നുണ്ടാകും,,,,,,,
അയാളില്ലായ്മയിൽ വീർപ്പുമുട്ടി കാത്തിരിക്കുമ്പോൾ മാത്രമേ,,, അയാളിൽ നമ്മൾ എത്രത്തോളം അടിമപ്പെട്ടിരിക്കുന്നു എന്ന് തിരിച്ചറിവുണ്ടാകുന്നത്,,,,,,
സ്നേഹിക്കാൻ അളവിൽ കൂടുതൽ ആളുണ്ടാവാം,,,,,,
പക്ഷെ നമ്മുടെ ഹൃദയം കാത്തുസൂക്ഷിക്കാൻ അങ്ങനെ പെട്ടന്നൊരാളെയും കിട്ടില്ല,,,,,,,
ചിലർക്ക് മാത്രമേ മറ്റൊരു ഹൃദയം മുറിവേൽക്കാതെ കാത്ത് സംരക്ഷിക്കാൻ ആവൂ,,,,,,
ഇടയ്ക്ക് ഒന്ന് മാറി നിന്നാലും,, അയാളിലേയ്ക്ക് മാത്രം വലിച്ചടുപ്പിക്കുന്ന എന്തോ ഒന്ന് അയാൾ നമുക്ക് നൽകിയിട്ടുണ്ടാകും,,,,,,
രാവെന്നില്ല,, പകലെന്നില്ലാതെ ആ ഒരാളെ മാത്രം മനസ്സിൽ കൊണ്ട് നടക്കണമെങ്കിൽ അയാൾ അത്രയ്ക്ക് നമ്മളിൽ അലിഞ്ഞു ചേർന്നിട്ടുണ്ടാകും,,,,,,
അത്രയ്ക്ക് സ്നേഹം നൽകിയിട്ടുണ്ടാകും,,,,,
ചിലരിൽ ജീവിക്കാൻ അത്രയൊക്കെ മതി,,,,,
അയാൾ കൂടെ ഇല്ലെങ്കിൽ പോലും അയാളെ ഓർത്ത്,,, അയാളോടൊത്തു ജീവിക്കാൻ,,,,,,
ചിലർ എന്നും സ്പെഷ്യൽ ആണ്,,,,,,,
എത്ര കണ്ടാലും,,, എത്ര മിണ്ടിയാലും കൊതിതീരാത്ത സ്പെഷ്യൽ,,,,,,