അയാൾ: തന്റെ ആ പഴയ ചിരി എല്ലാം നഷ്ടപ്പെട്ടല്ലോ ?...
ഞാൻ: എവിടെനിന്നോ കേറിവന്നൊരു
മനുഷ്യനുവേണ്ടി ഒരു ജന്മം മുഴുവൻ വിട്ടുകൊടുത്തിട്ടും, പാതിവഴിയിൽ തനിച്ചിരുത്തി ഇറങ്ങിപോയപ്പോഴും ഒന്നും മിണ്ടാനാകാതെ ശേഷിച്ച ഓർമകളുടെ ഒരറ്റത്തു സ്വന്തം ഇഷ്ടങ്ങളെ കെട്ടിതൂക്കി കൊന്ന ഒരാളുടെ ചിരിക്കു എന്ത് ഭംഗിയുണ്ടാകാനാടോ!