എടൊ!
താൻ കൂടെ ഇല്ലെന്നുപറയുന്നതൊക്കെ വെറുതെ ആടോ. ഒറ്റക്ക് ഇരിക്കുമ്പോൾ, തനിച്ചു യാത്ര ചെയ്യുമ്പോ നല്ലൊരു പാട്ടു കേൾക്കുമ്പോ എപ്പോഴും താൻ കൂടെ ഉണ്ട്.
ഇടക്കൊക്കെ ഇരുട്ടിൽ മുറിയിലെ ചുമരിനോട് ചേർന്നിരിക്കും. പതിയെ കണ്ണുകൾ അടച്ചു തന്നെ ഹൃദയത്തോട് ചേർത്തു പിടിക്കും....
പരാതികളും പരിഭവങ്ങളും തന്നോട് പറയും..
താൻ എവിടെയും പോയിട്ടില്ല. ഏറ്റവും മനോഹരമായി ഇന്നും ഞാൻ എന്റെ ഉള്ളിൽ ഒളിപ്പിച്ചുവച്ചിട്ടുണ്ട്.